Jump to content

താൾ:CiXIV68.pdf/652

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറ്റുക 630 പറ്റുക

experience പറ്റിലുളേളാൎക്കു കാൎയ്യം ഒക്കവേ സാ
ധിപ്പിക്കാം PT.; പറ്റുളൻ അരചൻ നമുക്കു
RC 76. gracious, loving. — the scent of a dog.
3. taking effect as medicine, spirits, etc. പ.
തല the sharp edge. 4. what holds together,
cramp-iron, button (ഗ്രന്ഥത്തിന്റെ പ.),
double nail.

Hence: പറ്ററ (അറുക) quite off. ഇന്നിതു പ. വ
റ്റിതു RC. quite gone.

പറ്റലർ enemies (opp. പറ്റുളൻ).

പറ്റാണി a nail pointed at both ends = നു
മ്പാണി.

പറ്റാന (2) a tame elephant used to guide the
newly caught one.

പറ്റിരിമ്പു cramp-iron, tongs പറ്റുകൊടിൽ.

പറ്റുകാർ Nāyars enlisted for service (ചേ
കം) പുതുപ്പ’ൎക്കു പണം ൨ പഴ’പ്പൎക്കു പണം
൪ Cal. KU.

പറ്റുപടി, പറ്റുമാനം amount received, also
receipt, as പറ്റുശീട്ടു VyM., പറ്റുമുറി V1.

പറ്റുക (see prec.) 1. v. n. To stick to, adhere
കൈക്കു ചോര പ. or ചോര പറ്റിയ തുണി
blood-stained. വൃക്ഷങ്ങൾ തോറും ചുറ്റിപ്പറ്റീ
ടും വല്ലികൾ Bhr.; നിലത്തിന്നു പറ്റീട്ടു വെച്ച
തു so as to lie on the ground. ഊഴിയിൽ പറ്റി
ത്താഴും PT. (a dog); പൊടികൾ തിരയൂടേ അലെ
ച്ചു കരപറ്റി Bhg.; മന്ദിരേ ചെന്നു പറ്റീടേ
ണം Nal. arrive, (വന്നു പറ്റി); കാടു പറ്റി നി
ല്ക്കുന്ന ആളുകൾ TR. the rebels that took to
the jungle. ഗൃഹത്തിൽ പറ്റിയവർ KU. Brah-
mans living in Illams, not Grāmas, അങ്ങും
ഇങ്ങും പറ്റാതേ പോയി KN. were not receiv-
ed, acknowledged by either party. ആട (അ
വിടേ) പറ്റി ൟട (ഇവിടേ) പ്പറ്റിനില്ക്കു No.
vu. to saunter about; to sneak into the pre-
sence of somebody, to sneak away. കോലത്തു
നാട്ടിൽ പറ്റിയ ദേശം TR. belonging to. പ
റ്റിക്കളിച്ചാശു വെട്ടിത്തുടങ്ങി SiPu. close in
battle. പറ്റിപ്പറ്റി പിന്നാലേ ചെന്നു followed
closely. ഇങ്ങു പറ്റിക്കരേറാൻ എന്നോടു കൂട
ChVr. you won’t catch me. — met. to lust
after മറ്റൊന്നിൽ മനം ചെന്നു പറ്റാതേ ഇ
രിക്കേണം VCh.; അവരോടു പറ്റാതിരിക്കയി

ല്ല Bhg. he will love them. 2. to take effect
as fire ദ്രുമങ്ങളിൽ പാവകൻ പ. Nal.; മരുന്നു
പറ്റുന്നില്ല (so പിടിക്ക, ഏശുക). ദോഷം വന്നു
പറ്റും guilt is incurred. കടാക്ഷം എങ്കൽ ഉ
റ്റു പറ്റുകിൽ Anj.; ജ്ഞാനികളോട് ഒന്നും പ
റ്റുകയില്ല Bhr. nothing deflies them. അവനു
നന്നായി പറ്റി it went to his heart. പറ്റാ
തോരൻപു CG. love not reciprocated. 3. to
suit, fit അവനോളം ആരും പറ്റാ V1. none
so good as he. മക്കൾ പറ്റുമോ രാജ്യം വാഴു
വാൻ Bhr.; പറ്റുകയില്ല = കൊളളുന്നില്ല; പറ്റു
ന്നു it is the very thing. 4. v. a. to get, seize
കഴു പുലി പറ്റിത്തിന്നും, ഉറുമ്മിപിടിച്ചു പറ്റി
ക്കൊണ്ടു TP.; ബാലനെ വയറ്റുന്നു പറ്റി SG.
took out of the womb. ചൂരൽ എന്നോടു പറ്റി
എന്നേ രണ്ട അടിച്ചു TR. laid hold of my cane.
പറമ്പു പറ്റിയും എഴുതിച്ചു കൊണ്ടു TR. acquir-
ed the garden (on കാണാം). പണം പറ്റിയ
വൻ VyM. who received the money. കൊണ്ടു
വന്ന ഉറുപ്പിക പറ്റി എടുക്ക possessed himself
of the R. അധികാരി പ്രതിയോടു ൪ ഉറുപ്പിക
നികുതി പറ്റി MR.; കടംപറ്റി received the
outstanding debt. + പാതിയിൽ ഏറ്റം പറ്റുവാ
നുപായം PT. to keep more than half for one-
self. ഭൂമിയെ പറ്റി ലാഭങ്ങൾ ഉണ്ടാക്ക KU. to
live upon the produce of land. പറ്റിനർ അ
ഭയം RC. (also contracted debts).

Inf. പറ്റ thoroughly, effectively പ. പ്പിറപ്പ
ങ്ങറുക്ക Anj.; പ. മുറിക്ക to extirpate. വൃക്ഷം
പ. ക്കണ്ടിക്ക PT.; തഞ്ചത്തിൽ പ. ത്താണു
KR. quite low. പറ്റപ്പറേറ just enough.

പറ്റൽ VN. what sticks to, cannot be got rid
of, loss etc.

പറ്റാതു (3) what is improper, wrong പറ്റാ
തൊന്നാകിലും പാൎത്തിടാതേ കൊന്നു വീഴ്ത്തി
CG. — പറ്റാവിശേഷം പറഞ്ഞു Pay.

adv. part. പറ്റി concerning. അതിനെപ്പ. പറ
about. എന്നെപ്പറ്റി for my sake. അവനെ
പ. എനിക്കു കാൎയ്യമില്ല.

പറ്റിക്കൊൾക (4) to obtain possession, സ്ത്രീയെ
to embrace; മുതൽ നിറുത്തി പലിശ പ. KU.

പറ്റിപ്പിടിച്ചു കയറുക to climb up.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/652&oldid=184798" എന്ന താളിൽനിന്ന് ശേഖരിച്ചത്