band; ജീവിതേശ്വരി Nal. wife. 3. wages, daily allowance, as of ഒന്നേമുക്കാൽ നാരാ യം; ആണ്ടിന്നു ൩൦ പണം ജീ. ഉള്ളവൻ CS.
ജീവിതവ്യം what one has still to live V1.
ജീവിതാവധി until death ജീ. കേൾക്കിലും AR.
ജൂക്തി Tdbh., യുക്തി as Mpl. ജൂ. വിചാരിച്ചു Ti.
ജൂഗുപ്സ ǰ͘ uġapsa S. (desider. of ഗുപ്) Abhor- rence, censure.
part. ഞാൻ ചെയ്ത കൎമ്മവും പാരംജൂഗുപ്സിതം; Nal. ജൂ'മായ കൂൻ Bhg.
ജൂസ് Ar. ǰ͘ uz. Section of a book (=8 leaves). കുറുവാൻ ൩൦ ജൂസും കാണാതേ പാടുക (Mpl.)
ജൂഷ്ടം ǰ͘ uštam S. (part. of ജൂഷ്) Liked;=ഉ ച്ചിഷ്ടം.
ജൂഹു ǰ͘ uhu S. (ജിഹ്വ) The tongue; a sacrificing spoon. സ്രുവവും ജൂഹുവും കയ്യിൽ എടുത്തു Sk.
ജൂതി jūδi S. (=ജവം) Speed.
ജൂൽ H. ǰ͘ hūl, Horse-cover.
ജ്യംഭണം ǰ͘ r̥mbhaṇam S. Yawning, stretching the limbs.
denV. ജൃംഭിക്ക to expand കാമാതുരനയനം Bhg., വീൎയ്യം നടിച്ചു വിജൃംഭിക്ക Nal.
part. ജൃംഭിതഭാവത്തോടേ മെല്ല ഉണൎന്നു Bhr.
ജേതാ ǰ͘ ēδā S. (ജി) Conqueror. — രാമദൂതം ജേ തും ചെന്നു AR.=ജയിപ്പാൻ.
ജേയം vincible.
ജേൽ E. jail. ജേലിൽ പാൎപ്പിച്ചു MR.
ജൈനർ ǰ͘ āinar S. (adherents of ജിനൻ Bud- dist saint, √ ജി). The Jainas, ജൈന്യജാതിക ളിലുള്ളവർ TR. considered as ranking below Nāyar. — Hanumān leaving Sīta ജൈന്യദേശ ത്തിൽ ചാടി KR.
ജൈമിനി S., N. pr. Jaimini, The teacher of the Mīmāmsa, ജൈമിനീയന്യായമീമാംസ Nal.
ജോഗി=യോഗി, A caste; also a Yōgi ജ്ഞാ നസ്വരൂപികളായിരിക്കുന്ന ജോഗീശ്വരന്മാർ KU.
ജോടു H. ǰ͘ ōṭ 1. A pair, match, couple ജോടാ യി പാൎക്ക MC. (=ഇണ). 2. a pair of shoes.
ജോനകൻ=ചോനകൻ; യവനൻ; ജോനോർ Mpl. Song. കാതിയാർ മുതലായിട്ടുള്ള ജോ'ന്മാർ KU.; also ജോനകമാപ്പിള്ള.
|
ജോരാവരി P. zōr-āvari Force. ജോ. യായി ഏതാനും ദ്രവ്യം പിഴചെയ്യിച്ചു, കാണക്കരണം ജോ. യായി വാങ്ങി TR. extorted.
ജോലന H. jhōlā, ǰ͘ hōli A wallet.
ജോലാ H. jōlā, Deceit. — ജോലാമാലി difficult to accomplish, full of intricacy.
ജോലി C. Te. interference, meddling; trouble അവയോടു യാതൊരു ജോലിക്കും പോകാതേ സ്വസ്ഥമായിരുന്നു Arb. gave no annoyance; (No. also ജോലിയം).
ജോഷം ǰ͘ ōšam S. (ജൂഷ്) Contentment.
ജ്ഞൻ ǰ͘ ǹaǹ S. (ജ്ഞാ, G. gno) Knowing, as ദോഷജ്ഞൻ, അജ്ഞൻ.
ജ്ഞപ്തി knowledge, ജ്ഞപ്തിരൂപനായിരിക്കുന്ന ദേവൻ Adw S.
part. ജ്ഞാതം known; ജ്ഞാതവ്യം to be known.
ജ്ഞാതാവു knower. ജ്ഞാതൃജ്ഞാനജ്ഞേയവിഹീ നൻ AdwS.
ജ്ഞാതി (ജൻ ?) kinsman ജ്ഞാതിജനങ്ങൾ VyM.; Tdbh. ഞാതി T. & V1.
ജ്ഞാനം 1. knowledge. 2. science. 3. di- vine knowledge, spiritual philosophy ഭക്തി യല്ലോ മഹൽജ്ഞാനമാതാവു AR.
ജ്ഞാനദൃഷ്ടി inward eye; foreknowledge ജ്ഞാ. കൊണ്ടറിഞ്ഞു VetC.
ജ്ഞാനമൂൎത്തി God=ചിൽസ്വരൂപൻ f. i. ജ്ഞാ' യോടു പ്രാൎത്ഥിച്ചു KumK.=Cr̥shṇa.
ജ്ഞാനപൂൎവ്വം knowiugly ജ്ഞാ'മായിട്ടു അപായം വരുത്തിയാൽ VyM. intentionally.
ജ്ഞാനവാൻ, learned, wise; also ജ്ഞാനി, which (as well as ജ്ഞാനികൻ V1.) signifies also an astrologer. [ൎമ്മേന്ദ്രിയം).
ജ്ഞാനേന്ദ്രിയം the organs of sense (opp. ക
ജ്ഞാനോപദേശം spiritual instruction ജ്ഞാ. നിനക്ക് എത്ര തരം ചെയ്തു Bhr.
ജ്ഞാപകം 1. making known. 2. So. C. T. memory.
ജ്ഞാപിതൻ (& ജ്ഞപ്തൻ) instructed, informed; ജ്ഞാപിതം made known.
ജ്ഞേയം to be known ജ്ഞാതൃജ്ഞാനജ്ഞേയ ഭേദം തോന്നുന്നത് എത്രനാൾ KeiN.; ജ്ഞേയ ശാസ്ത്രം Bhg.
|