താൾ:CiXIV68.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാരുക 358 ചാൎവംഗി — ചാലകം

ചാൎച്ചക്കാരൻ kinsman.

ചാൎച്ചപ്പെടുക V1. to be much attached.
ചാൎത്തു 1. joining, an assemblage മേഘച്ചാൎത്തു
CC., മേഘത്തിൻ ചാ. പരന്നു CG.; എറുമ്പിൻ
ചാ. നീളെ കണ്ടു Mud.; അളിച്ചാ'വൎണ്ണൻ
CC. (black, like a swarm of bees). 2. dress-
ing ൨൪ ചാൎത്തു ചാൎത്തുക V1. 2. said of kings'
കൌപീനം. 3. a writ, document ചാൎത്തു
മുറി f.i. കാണചാൎത്തും മുറിയും നേരായെ
ങ്കിൽ MR. — register ചാൎത്തുപടി B. 4. as-
sessment, മരച്ചാ. of trees.
ചാൎത്തുകാർ surveyors, assessors=നോക്കി
ചാൎത്തുന്ന പാട്ടക്കാർ TR.
ചാൎത്തുക 1. to join, as wood V1. 2. ചാൎത്തിടുക
to steel iron, No.; to put on, to dress, adorn
(hon.) ഉടയാട ചാ.; രാജാവു ചാൎത്തുന്ന ചേ
ലയെ കോലുക CG.; വെളുത്തേടൻ അലക്കി
യ വസ്ത്രം ബിംബത്തെ ചാൎത്തും Anach.
(double Acc.). ൟശനു പൂച്ചാൎത്തും Anj., ച
ന്തംചാ.. V1. 3. to throw on അരി ചാൎത്തു
ക, തിരുമുടിപഴയരിചാൎത്തി KU. (Brahmans
at king's coronation). — to rub ashes, to
smear എണ്ണചാ. etc. 4. to write, esp. a
dooument ഓലയിൽ ചാൎത്തുക, ചാൎത്തിക്കൊ
ടുക്ക to write for one, grant to him. ചാൎത്തി
വാങ്ങി MR.=എഴുതിവാങ്ങി. 5. to survey,
assess നെല്ലും മുളകും നോക്കികണ്ടു ചാ.; നാ
ടു കണ്ടു ചാൎത്തി നികിതിക്കെട്ടി TR., അച്ചാ
ൎത്തു പ്രമാണമല്ല എന്നു ഞങ്ങളെ വക ഒക്കയും
രണ്ടാമതും ചാൎത്തി; അധികം ചാൎത്തിയാൽ
TR. if you assess at too high a rate.
CV. I. ചാൎത്തിക്ക 1. to adorn as an image
with flowers, etc. 2. to dictate പറഞ്ഞു ചാ
ൎത്തിച്ചതു (doc.) 3. to get assessed നോട്ട
ക്കാരരെ കൊണ്ടു ചാ. TR.
II. ശൈശവമാം ബിംബത്തിൽ മാലയെ ചാ
ൎത്തിപ്പിച്ചു Si R.
ചാൎന്നവർ kinsmen. ചാൎന്നുചേൎന്നുള്ളവരും തെ
ളിഞ്ഞാർ UR. all rejoiced at the birth. —
അകത്തു ചാൎന്നവർ lower Sūdras, പുറത്തു
ചാൎന്നവർ KM. real Nāyar, fighting for the
Brahmans, whom the others serve. — ചാ

ൎന്നപ്പരിഷകൾ KN. 1. the 4 Hindu castes.
2. intermediate divisions of caste, counting
themselves as appendices to the next higher
class. [woman VetC.

ചാൎവംഗി čārvaṅġi 5. (ചാരു) A beautiful

ചാറ čār̀a So.=ചാടി Jar (Port. jarra).

ചാറുക čār̀uγa (Te. C. ജാറു to slip, trip, T. to
sweep) V1. To run off or out; to drizzle (fr. ചറു).
ചാറൻ loc. hankering after women (ജാരൻ?).
ചാറൽ (T. ചാരൽ) drizzling rain; also മഴ
ചാറ്റൽ, ചാറ്റുമഴ (& പാറ്റൽ).
ചാറു T. M. (C. സാ —, Te. ചേരു, C. Te. എ
സരു). 1. sap of a palm-tree etc.; ചാറു ഊ
റ്റുക No. slavering of children. 2. broth,
soup. നല്ല ചാറും ചോറും കണ്ടില്ല (of pepper-
water & curry eaten hot). 3. infusion, de-
coction. ഇഞ്ചിച്ചാ. ginger-tea, പുളിഞ്ചാറു, മു
ളഞ്ചാറു or മുളകുചാറു etc. കുങ്കുമപ്പൂച്ചാറ്റിൽ
VetC., കുങ്കുമച്ചാറു തൻ നന്മണം, മാലേയ
ച്ചാറൂറും CG. — ചാറെറണ്ണക്കു മരുന്നു a med.
ചാറുപെടുക V1. juice to run out. — ചാർ
പ്പെടുക്ക to squeeze; met. to trouble one.
ചാറ്റുക 1. to drizzle V1. (see ചാറൽ). 2. to
speak loud (T.), to call on Gods & sing as
astrologers B. 3. T. Palg. കുറ്റം ചാ. to
declare guilty; to impute a fault to.

I. ചാല čāla Tdbh. of ശാല. Palace, in ചാല
യിൽ ഭഗവതി N. pr. the temple in Pul̤avāi.
ചാലപ്പുറത്തമ്മ the queen of the Porlātiri. KU.
കോട്ടയത്തു തമ്പുരാൻ വാലുശേരി ചാലയിൽ എഴു
ന്നെള്ളി TR. came to the residence of Kur̀um-
branāḍu.

II. ചാല Inf. of ചാലു (T. C. Te. to be full,
sufficient, Tu. & C. also സലെ) 1. Richly,
fully; ചാലവരുത്തവൻ വാഞ്ഛിതം, ചാല ജ്വ
ലിച്ചു, ഞാൻ ചാലപ്പറയുമ്പോൾ ആയുസ്സു പോ
രാ Bhr.=ഏറ. 2. also softly, gently ബാലക
നെ ചാല നല്കി CG.=willingly; also straight
on V1. (as if from ചാൽ). Often ചാലവേ, ചാ
ലവും.

ചാലകം čālaγam (& ചാലവാതിൽ) 1. Tdbh.
of ജാലം, Lattice, window ചാ. പൂണ്ടുള്ള മാട

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/380&oldid=184526" എന്ന താളിൽനിന്ന് ശേഖരിച്ചത്