താൾ:CiXIV68.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുഴിക്ക — കൂക്കുക 281 കൂചുക — കൂഞ്ഞു

പൊട്ടക്കിണറിന്നകത്തു പതിച്ചു CC. വെള്ളം
കല്ലിനെ കുഴിയ ചെല്ലും prov. കുഴിഞ്ഞ വ്രണം
med. കുഴിഞ്ഞ പൽ V2. rotten tooth. വില്ലും
കുഴിയ കുലെച്ചു Bhr. — to be deep f. i. കുഴിഞ്ഞു
പരന്ന കിടങ്ങു Sk.

കുഴിയൽ (=കുയ്യൽ) 1. oil-ladle, oil-measure.
2. spoon=കുഴിതവി So.

കുഴിക്ക v. a. T. M. aC. To dig a hole, dig
out, കൂപത്തെ കുഴിച്ചപിൻ Kei N. — ചുമൽ കുഴി
ച്ചു KR. (in bending the bow) drew the shoulder
in or back. — metaph. to undermine, to attack
covertly, എന്നെ കുഴിക്കുമോ vu. കണ്ണൻ വന്നെ
ന്നെ കുഴിക്കുന്നതുണ്ടു CG. (fear of Camsa)
കുഴിച്ചിടുക 1. to bury ചത്തവനെ കു'ട്ടുകളക
യും TR. 2. to plant pepper, cocoanuts, etc.
തെങ്ങും കഴുങ്ങും പിലാവും വള്ളിയും കു'ട്ടു
TR. (in കുഴിക്കാണം).
കുഴിച്ചുവെക്ക l. to bury, മുമ്പേ കുഴിച്ചു വെച്ച
ദ്രവ്യങ്ങൾ കുഴിച്ചെടുത്തു TR. 2. to plant.
ഒറ്റിയാക കുഴിച്ചുവെപ്പിന്നും കുടിയിരിപ്പി
ന്നും എഴുതിച്ചുകൊണ്ടാൻ TR.
കുഴിപ്പൻ V1. a large pan=ഉരുളി.
CV. കുഴിപ്പിക്ക f. i. കിണറു ക. MR.; ആഴക്കു
ഴിപ്പിച്ചു Mud. made them dig deeply.

കുഴിൽ kul̤il l.=കുയിൽ q. v. 2. പൂങ്കുഴിൽകൂ
ട്ടം പൂങ്കുരൽതോറും നടന്നു SiPu. bees? butter-
flies?
In T. കുഴു=കൂട്ടം; hence perhaps:
കുഴുമ, പെരിങ്കുഴുമ a plant=മധുപൎണ്ണിക S.

കുഴെക്ക see കുഴ. [CG.

കൂ kū പേ പറഞ്ഞീടിനാൾ കൂ പറഞ്ഞീടിനാൾ
കൂകുക, കൂവുക T. C. Te. M. To cry aloud,
crow, call, കേകികൾകൂകുമ്പോൾ കൂകത്തുടങ്ങി
നാർ CG.
VN. കൂകൽ, കൂവൽ, കൂവു f. i. ചാവാൻ കൂവു
കേട്ടിരിക്കുന്നു TP. I am prepared for death.
കൂവിടുക crying coo! — കൂവിടും വഴി or കൂവീ
ടു the distance to which it is heard, 2000
മുഴക്കോൽ or 1 nāl̤iγa (6666 yards W.)

കൂക്കുക, ക്കി To cry, bawl, esp. of men. കാ
വല്ക്കാരൻ ഒന്നു രണ്ടു കൂക്കി MR. നായാട്ടു കൂക്കി
ക്കൊടുത്തുടുവിൻ TP.; so കൂക്കിവിളിക്ക etc.

VN. കൂക്കുകേട്ടു MR., കൂക്കുവിളി & വിളിക്കൂക്കു
കൾ Vil. also കൂക്കലും വിളിയും.

കൂക്കി a bawler, നീ ഒരു കൂക്കിയും വിളിയും ത
ന്നെ vu. so noisy!
കൂക്കിരി bawler, coward, കൂട്ടത്തിൽ കൂടിയാൽ
കൂ. യും വമ്പൻ prov. [outcry.
കൂക്കുരൽ Palg. T. (കൂ + കുരൽ q. v.) whooping,
കൂവാച്ചി (loc.)=വേഴാമ്പൽ.
കൂവീച്ച eyefly=കുഴിയീച്ച.

കൂചുക kūjuγa T. M. also — ശു —, സു — (√ കു
ഞ്ചു ?) 1. To stoop, bend, contract (പൽ teeth
to be set on edge). 2. to be shy, bashful, to
dread. കാമിച്ചു നാണിച്ചു കൂശിത്തുടങ്ങിനാർ CG.
(girls). കൂശാതേ നിന്നു Bhr. dauntless. കൂശാതേ
പാതാളത്തിൽ ഇറങ്ങി KR.
I. VN. 1. കൂശൽ timidity, shyness, doubt അവ
ന്ന് ഒരു കൂ. അശേഷം കാണുകയില്ല Cr Arj.
കൂ. എന്നിയേ confidently. 2. also കൂച്ചൽ
ഇല്ലാതേ; കൂച്ചം‍ So.=fear; but generally
കൂച്ചൽ cramp in the extremities,=പാച്ചൽ.

II. കൂച്ചു 1. Bending as of arm or leg, മയിർ
കൂ. horripilation. 2. close tie, pressure of
weight. കൂച്ചുവിലങ്ങു elephant's fetter, കൂ
ച്ചൊക്കും, തമ്മിൽ ഒരു കൂ. they are of equal
weight, are a match to each other, ഒക്ക കൂ
ച്ചായിരുന്നു Ti. the army was drawn up for battle.
കൂച്ചുക 1. v. a. കൂച്ചികെട്ടുക to tie close. 2. v. n.
കൂച്ചിപ്പോക muscles to be contracted, as ഞ
രമ്പു f. i. of a wounded hand, spasms.
CV. കണ്കാഴ്ച കൂച്ചിക്ക So. to blear the sight.

കൂജ P. kūzah, also കൂശ Gogglet.

കൂജനം kūjanam S. (കൂ also S.) Hum, buzz,
etc. പക്ഷികൂജിതങ്ങൾ Bhg.

കൂഞ്ഞു kūńńu̥ (കൂചു, കൂൻ) 1. The hump on a
bull's shoulders. 2. centre of a fruit, stalk
in the midst of a jackfruit (T. കൂച്ചി, M. also
കൂഞ്ഞി, കൂഞ്ഞൽ), കൂഞ്ഞോളം ചെത്തിയാൽ ചുള
ഒന്നും ഇല്ല prov.
കൂഞ്ഞിരിക്ക So.=ആനച്ചുവടി.
കൂഞ്ഞാകുഞ്ഞിരിട്ടു concentrated darkness.
കൂഞ്ഞാൽ, കൂഞ്ചെല്=ഊഞ്ചൽ.


36

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/303&oldid=184449" എന്ന താളിൽനിന്ന് ശേഖരിച്ചത്