നാലുമൂലസം. കളെ പഠിച്ചു Bhg.); a code ധൎമ്മസം. കളും ഉപദേശം ചെയ്തു Bhg.
സംഹ്രതി S. (ഹ്വാ) clamour, shout.
സംഹൃതം S. (ഹർ) restrained; destroyed.
സര, see സരസ്സു.
സരം saram S. (സർ, L. salis). 1. Going. 2. a pond. 3. in Cpds. a necklace. = കൊവ. 4. So N. pr. of മഠം or കച്ചേരി.
സരണം S. going; = അതിസാരം Nid. motion.
സരണി S. a road, straight line സ. കൾ നട പ്പാറായി KR.
സരപ്പളി (3) in സ്വൎണ്ണസ. മാല I. Mos. 41, 42. = ഹാരം a gold—chain (of several rows?) round the neck.
സരഭസം S. (സ). Quickly, angrily സ. എഴു ന്നെള്ളുക; അതിസ. ചൊന്നതു Bhr.
സരയു S., N. pr. A river of Ayōdhya സരയൂ സുരനദീസംഗമം KR.
സരസം S. l. = സരസ്സു. 2. (സ) tasty, juicy, relish ചൊല്കിൽ സ. Bhr. സരസകഥ പറഞ്ഞു KR. attractive. സ'വാക്കു vu. = തേൻ മൊഴി; ഇഛ്ശയാ സ. ഭുജിച്ചു ChVr. adv. 3. a jest, ചരതം V1.
സരസൻ 1. witty, entertaining, facetious സ ന്ധിക്കു ഭാവിക്കിൽ നാഥന്മാർ സ'ന്മാരത്രേ ChVr. boobies. 2. not fastidious, indulgent. സ'ന്മാൎക്കറിയാം Mud. (opp. നീരസൻ).
denV. സരസിപ്പാൻ വന്നു Arb. to dally, caress.
സരസ്സു S. (G. /?/ los) a pond, lake കുഴിച്ചഞ്ചു സ രയും ഉണ്ടാക്കി Brhmd. സരസിജം KR. സ രസീരൂഹം lotus, സ'ഹനയന VetC. lotus— eyed, f.
സരസ്വതി (f. of സരസ്വാൻ juicy) N. pr. a river; the Goddess of speech കന്നിമാസം ൨൯സ. പൂജയും ആയുധം വെച്ച പൂജയും തുടങ്ങുക TR. നിന്റെ സ. കേട്ടില്ല TP. thy speech, declamation of verses.
സരളം S. 1. straight, upright, candid. 2. Pinus longifolia, & its resin (ചരളം). denV. എൻമതിയെ സരളീകരിക്കേണം KR. make honest.
സരളി T. M. (C. സരള) the notes of the gamut, sung up & down. സ. കൂട്ടുക to calumniate.
|
സരാഗം T. C. Tu. M. (സ). easy, unobstructed കുടിയാന്മാരെ കയ്യിൽനിന്നു നികിതി സ'മാ യിട്ടു വരേണ്ടതിന്നു TR.; ചരാങ്കമായ്. vu.
സരി sari 5. = ശരി q. v., സുരതരുവൊടു സരി വിതരണേ KR. equals in liberality.
സരിൽ S. (സര) A river സരിത്തുകൾ KU. — സ. പതി the ocean; സരിദധിപനുപരി AR. over the sea.
സരു = വാൾപിടി, (see ശരു).
സരോജം S. (സരസ്സ്) Lotus, also സരോരുഹം.
സരോവരം a lake. Bhg.
സർക്കലർ E. ciroular സ. കല്പന MR.
സൎക്കാർ P. sarkār (സർ = ശിരസ്സ്). Govern— ment, ബഹുമാനപ്പെട്ട സ'രിൽനിന്നു പ്രസാദിച്ചു തന്നു TR. The H. C. gave.
സൎക്കീട്ട് E. circuit സ. വിധി MR.; also സ ൎക്കിട്ട കച്ചേരി etc.
സൎഗ്ഗം sargam S. (സൃജ്). 1. Letting go; a chapter സ'ങ്ങൾ അഞ്ഞൂറായിട്ട് KR. in Rāmāyaṇa. 2. creation ജഗൽസൎഗ്ഗാദി ചരിത്രം Bhg. സൎഗ്ഗ സ്ഥിതിവിനാശങ്ങൾ AR.
സൎജ്ജനം S. abandoning; creating.
denV. സൎജ്ജിക്ക to void.
സൎദ്ദാർ P. sardār, A chieftain, general സേർ കാൻ എന്ന സ.; ഖാൻ തലശ്ശേരിക്കൊണ്ടേ വെടി ഏറ്റു TR. (1779). ഡീപ്പുവിന്റെ പാള യംകൊണ്ടു സൎദ്ധാർ വന്നാൽ TR.
സൎപ്പം sarpam S. (G. ĕrpō, L. salve). Creep— ing; a serpent, snake, esp. Cobra (bad omen). — സൎപ്പക്കല്ലു an idol, lodge of snakes, സൎപ്പ സത്രം Bhr. a sacrifice. — സൎപ്പക്കാവു serpents' grove where സൎപ്പന്തുള്ളൽ is performed, or സ. പാട്ടു sung. — സൎപ്പബാധെക്കു ഹേതുക്കൾ PR. സൎപ്പണം S. gliding, creeping.
സൎപ്പിസ്സു S. ghee. കത്തുന്ന തീയിലേ സൎപ്പിഷ്ക ണം പോലേ Nal. a drop of ghee.
സൎവ്വം sarvam S. (L. salvus, G. ólos). Whole, entire, all. സൎവ്വവും കുമ്പഞ്ഞി എന്നു വിശ്വസി ച്ചു വരുന്നു TR. the H. C. is all to me, vu. — n. സൎവ്വതും VetC. Ti. V1. Nasr. — pl. rare ദ്രവ്യ ത്തിന്നാഗ്രഹം സൎവ്വൎക്കും ഉണ്ടു VetC. — സൎവ്വജ നങ്ങളും. etc.
|