ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩
| ജഗന്നാഥം എന്ന പട്ടണം എവിടെ എന്തിന്ന കേൾവിപ്പെ ട്ടിരിക്കുന്നു. |
൯൩ |
| ബെറാർ എന്ന ദേശം എവിടെ. | ൯൪ |
| അസ്സായി എന്ന പട്ടണം എന്തിന്ന ശ്രുതിപ്പെട്ടിരിക്കുന്നു. | ൯൫ |
| ഓറങ്ങബാദ എന്ന ദേശം എവിടെ. | ൯൫ |
| ബൊംബെ എവിടെ ആകുന്നു എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൯൬ |
| നാസ്സൎക്ക എന്ന പട്ടണം എന്തിന്ന ശ്രുതിപ്പെട്ടിരിക്കുന്നു. | ൯൬ |
| ബെദെർ എന്ന ദേശം എവിടെ. | ൯൮ |
| ഹൈദ്രബാദ എന്ന ദേശം എവിടെ. | ൯൯ |
| ഗോൽകൊണ്ടാ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു | ൯൯ |
| വടക്കെ സൎക്കാൎസ എന്ന ദേശം എവിടെ. | ൧൦൦ |
| ഗഞ്ചാം എന്ന പട്ടണം എവിടെ. | ൧൦൧ |
| രാജമന്ദ്രി എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൦൧ |
| കോറിങ്ങ എന്താകുന്നു. | ൧൦൧ |
| കൊങ്കാൻ എന്നും ബെജപൂര എന്നുമുള്ള ദേശങ്ങൾ എവിടെ. | ൧൦൨ |
| പൂനാ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൦൨ |
| ഗോവാ എവിടെ. | ൧൦൩ |
| ദ്വാബ എന്ന ദെശം എവിടെ | ൧൦൪ |
| ബെല്ഗാം എന്ന പട്ടണം എവിടെ. | ൧൦൪ |
| സിദെദ ദിക്കുകൾ എവിടെ. | ൧൦൫ |
| കഡപ്പ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൦൬ |
| വടക്കെ കാർനാറ്റിക്ക എവിടെ. | ൧൦൬ |
| കനറാ എന്ന ദേശം എവിടെ | ൧൦൬ |
| മംഗലൂർ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൦൭ |
| മൈസൂർ എന്ന ദേശം എവിടെ. | ൧൦൭ |
| സിമൂഗ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൦൮ |
| ശ്രീരംഗപട്ടണം എന്നും ബംഗളൂര എന്നുമുള്ള നഗരങ്ങൾ എ ന്തിന്ന വിശേഷപ്പെട്ടിരിക്കുന്നു. |
൧൦൮ |
| ബരമഹാൽ എന്ന ദേശം എവിടെ. | ൧൧൦ |
| നടുവിലത്തെ കാർനാറ്റിക്ക എവിടെ. | ൧൧൦ |
| മദ്രാസ എന്ന പട്ടണം എവിടെ എന്തിന്ന വിശേഷപ്പെട്ടിരി ക്കുന്നു. |
൧൧൧ |
| പുതുച്ചേരി എന്ന പട്ടണം എവിടെ എന്തിന്ന കേൾവിപ്പെട്ടിരി ക്കുന്നു |
൧൧൨ |
| കുടഗ എന്ന ദേശം എവിടെ. | ൧൧൨ |
| സേലം എന്ന ദേശം എവിടെ. | ൧൧൩ |
| മലബാർ എന്ന ദേശം എവിടെ. | ൧൧൪ |
| കണ്ണൂര എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൧൪ |
| കോയംബത്തൂര എന്ന ദേശം എവിടെ. | ൧൧൫ |
| തിരുവിതാംകോട എന്ന ദേശം എവിടെ. | ൧൧൬ |
| കൊച്ചി എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൧൬ |
| തെക്കെ കാർനാറ്റിക്ക എവിടെ. | ൧൧൮ |
| ത്രിശ്ശിനാപ്പള്ളി എവിടെ എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൧൯ |
| മഥുര എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൧൯ |
| രാമേശ്വരം എവിടെ. | ൧൨൦ |
| ലക്ഷദ്വീപുകളും മലദ്വീപുകളും എവിടെ. | ൧൨൧ |