താൾ:CiXIV40a.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൟ ഭൂമിശാസ്ത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന
വൃത്താന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ.

സംഗതികൾ. ഉത്തരത്തെ കാണിക്കുന്ന പുറം.
ആദിത്യനെ കുറിച്ച പറഞ്ഞിരിക്കുന്നത എന്ത.
ഭൂമി ആദിത്യനെ ചുറ്റി സഞ്ചരിക്കുന്നുണ്ടൊ.
ഗ്രഹങ്ങളെ കുറിച്ച.
നക്ഷത്രങ്ങളെ കുറിച്ച.
ഗ്രഹണങ്ങളുടെ കാരണം എന്ത.
വേലിയേറ്റം ഇറക്കങ്ങളെ കുറിച്ച.
ആണ്ടുകളായിട്ടും മാസങ്ങളായിട്ടും ആഴ്ചകളായിട്ടുമുള്ള കാല
വിഭാഗത്തെ കുറിച്ച.
ഭൂമിയുടെ രൂപം എന്ത.
ഭൂമിയുടെ വലിപ്പത്തെയും ഗമനത്തെയും കുറിച്ച.
കരയുടെ വിഭാഗങ്ങളെ കുറിച്ച.
വെള്ളങ്ങളുടെ വിഭാഗങ്ങളെ കുറിച്ച. ൧൦
ആസിയാ എന്ന വൻകര എവിടെ. ൪൫
ആസിയായിൽ എത്ര പ്രധാന അംശങ്ങൾ ഉണ്ട. ൪൫
ധവളഗിരി ഏത മലനിരയിൽ ആകുന്നു അത എന്തിനായിട്ട
കേൾവിപ്പെട്ടിരിക്കുന്നു.
൪൫
ആസിയായിലുള്ള തുൎക്കി എവിടെ. ൪൬
ചെറിയ ആസിയാ എവിടെ. ൪൭
ക്ലൈമെട്ട എന്നുള്ളത എന്ത. ൪൮
ധാതുവെള്ളം എന്നുള്ളത എന്ത. ൪൯
ദമസ്തോസ എന്ന വിശേഷ നഗരം എവിടെ. ൫൦
അന്തിയോഖിയാ എന്ന പട്ടണം ഏത ദേശത്തിൽ ആകുന്നു. ൫൦
ഫൊനിക്കയക്കാരെ കുറിച്ച എന്ത വിശേഷമായിട്ട പറയപ്പെ
ട്ടിരിക്കുന്നു
൫൧
പലെസ്തീൻ എന്ന ദേശം എവിടെ. ൫൨
അർമെനിയ എന്ന ദേശം എവിടെ. ൫൨
ബഗ്ദാദ എന്ന പട്ടണം എവിടെ ൫൩
അറാബിയ എന്ന ദേശം എവിടെ. ൫൪
മെക്കാ എന്നും മെദിനാ എന്നുമുള്ള പട്ടണങ്ങൾ എവിടെ എ
ന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു.
൫൫
കറവാൻ എന്ത. ൫൬
പാർസിയ എന്ന രാജ്യം എവിടെ. ൫൬
ഷിറാസ്സ എന്ന പട്ടണത്തെ കുറിച്ച എന്ത പറയുന്നു. ൫൬
സൈമൂൻ എന്നത എന്ത. ൫൭
"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/7&oldid=179015" എന്ന താളിൽനിന്ന് ശേഖരിച്ചത്