ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൨
| ഫീലിപ്പായി | മക്കെദോനിയായിലെ ഒരു നഗരം |
| ഫൊനിക്കിയ | സുറിയായിലെ ഒരു ദേശം |
| പ്രിഗിയാ | ചെറിയ ആസിയായിലെ ഒരു ദേശം |
| പിസ്ഗാ | നാശക്കടലിന്ന അരികെ ഒരു പൎവതം |
| പിസിദിയാ | ചെറിയ ആസിയായിലെ ഒരു ദേശം |
| പീശൊൻ | ഏദേനെന്ന തോട്ടത്തെ നനെച്ച നാലാറുക ളിൽ ഒന്ന |
| പൊന്തുസ | ചെറിയ ആസിയായിലെ ഒരു ദേശം |
| പ്തൊലെമാ | മെഡിത്തെറെനിയാൻ കടൽകരയിലുള്ള ഒരു തുറമുഖ പട്ടണം |
| റമസെസ | ഗോഷൻ ദേശത്ത ഒരു നഗരം |
| റബ്ബാത | ൧ യോൎദാന അക്കരെ ഒരു നഗരം |
| റബ്ബാതമൊവാബ | ൨ ആർ എന്ന നദിക്കരികെ ഒരു നഗരം |
| റാമാ | ബെന്യാമിന്റെ അതൃത്തിയിൽ ഒരു ചെറിയ നഗരം |
| റാമൊത | ഗിലയാദ പൎവതത്തിൽ ഒരു നഗരം |
| ചെങ്കടൽ | അറാബിയായിക്കും എജിപ്തിനും ഇടയിൽ ഒ രു കടൽ |
| റെഫിദിം | സീനാപൎവതത്തിന്റെ അടിക്ക ഒരു പാറ |
| റെഗിയൊൻ | ഇത്താലിയായുടെ തെക്കപടിഞ്ഞാറ ഒരു സമു ദ്രതീര നഗരം |
| റൊദെസ | ലെവാന്തിൽ ഒരു ദ്വീപും നഗരവും |
| റിബ്ലാ | സുറിയായിലെ ഒരു നഗരം |
| റിമ്മൊൻ | ൧ ശിമഒന്റെ ഗോത്രത്തിനുള്ള ഒരു നഗരം |
| റിമ്മൊൻ | ൨ ഗിബെയായിക്ക സമീപെ ഒരു പാറ |
| റിമ്മൊൻ | ൩ സെബുലുന്റെ ഗോത്രത്തിനുള്ള ഒരു നഗ രം |
| റിമ്മൊൻ | ൪ യിസ്രാഎൽക്കാർ വനത്തിൽ പതിനാറാ മത താമസിച്ചിടം |
| റോമ | ഇത്താലിയായുടെ തലസ്ഥാനം |
| സലമിസ | കുപ്രൊസ എന്ന ദ്വീപിലെ പ്രധാന നഗരം |
| ശാലെം | ൧ യെറുശലെം എന്നുള്ളതിന്ന മറ്റൊരുപേർ |
| ശാലിം | ൨ യോൎദാന്റെ മട്ടെയ്ക്കൽ ഒരു സ്ഥലം |
| സല്മൊൻ | ക്രെത്ത എന്ന ദ്വീപിലെ ഒരു സമുദ്രതീര നഗ രം |
| ശമറിയാ | യെഹൂദിയായിക്കും ഗലിലെയായ്ക്കും ഇടയി ൽ |
| സാമൊസ | ആൎക്കിപെലെഗൊയിൽ ഒരു ദ്വീപ |
| സമൊത്രാക്കിയാ | ൟജ്ജ്യാൻ കടലിൽ ഒരു ദ്വീപ |
| സൎദെസ | ലുദിയായിലെ പ്രദേശങ്ങളിൽ ഒരു നഗരം |
| സറെപ്ത | സിദൊനിൽ ഒരു നഗരം |
| സാറൊൻ | ലുദിയായിൽ ഒരു നഗരം |
| ശെഖെം | ശിഖെമെന്നുള്ളത നോക്കികൊൾക |
| സെയിർ | ൧ നാശകടലിന്ന തെക്ക ഒരു പൎവതനിര |