ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൯
| ഗ്രേക്ക | യൂറോപ്പിലെ ഒരു ദേശം |
| ഹദ്രാക്ക | ഇത ഇന്നിടത്തു എന്ന നിശ്ചയമില്ല |
| ഹായി | ആയി എന്ന നോക്കികൊൾക |
| ഹലഹ | അസൂറിയായിലെ ഒരു ദേശം |
| ഹമാത്ത | കാനാന്റെ വടക്കെ അതിര |
| ഹാറാൻ | മെശൊപോത്താമിയായുടെ വടക്ക ഭാഗത്ത ഒരു നഗരം |
| ഹാറൊശേത | മെറൊം എന്ന പൊയ്കയുടെ അരികെ ഒരു നഗരം |
| ഹവിലാ | ൧ യെമെൻ എന്ന ദേശത്തിൽ രണ്ട ദിക്കുകൾ |
| ഹവിലാ | ൨ പൊന്നുള്ള ഒരു ദേശം പക്ഷെൽ പണ്ട ത്തെ കോൽക്കിസ ആകുന്നു |
| ഹെബ്രൊൻ | യെഹൂദിയായിൽ ഒരു നഗരം |
| ഹെല്ബോൻ | സുറിയായിലെ ഒരു നഗരം |
| ഹെന | മെശൊപോത്താമിയായിലെ ഒരു നഗരം |
| ഹെൎമ്മൊൻ | അന്തിലബാനോൻ എന്ന പൎവതത്തിന്റെ തു ലോം ഉയൎന്നിടം |
| ഹെഷ്ബൊൻ | സീഹോന്റെ രാജ്യത്തിലെ തലസ്ഥാന നഗ രം |
| ഹിദക്കൽ | പറുദീസായെ നനെച്ച നാല ആറുകളിൽ ഒ ന്ന |
| യെറപ്പൊലിസ | ഫ്രിഗിയായിലെ ഒരു നഗരം |
| ഹൊർ | ൧ ഏദൊമിന്റെ അതിരുങ്കൽ ഒരു പൎവതം |
| ഹൊർ | ൨ ലബാനോനിൽ ഒരു പൎവതം |
| ഹൊറെബ | സീനായി പൎവതത്തിന്ന സമീപെ തന്നെ |
| ഇക്കോനിയും | ലുക്കയോനിയായിലെ ഒരു നഗരം |
| ഇദുമിയ | യെഹൂദിയായുടെ തെക്കെ ഭാഗം |
| ഇല്ലിറിക്കും | അദ്രിയാത്തിക്ക സമുദ്രത്തിന്റെ കിഴക്കെ തീര ത്തുള്ള ദേശം |
| പുറജാതികൾക്കുള്ള ദ്വീ പുകൾ |
പക്ഷെൽ മെഡിത്തെറെനിയാൻ കടലരി കെയുള്ള പല ദിക്കുകളാകുന്നു |
| ഇത്താലിയാ | യൂറോപ്പിലെ ഒരു ദേശം |
| ഇത്തുറിയാ | ത്രക്കൊനിത്തിദേശത്തിന്ന തെക്ക |
| യബ്ബൊക്ക | യോൎദാനിൽ വീഴുന്ന ഒരു നദി |
| യാബേശ | യോൎദാന്ന അകക്കരെ ഒരു നഗരം |
| യാസെർ | യദെൎന്ന അക്കരെ ഒരു നഗരം |
| യഹൊശാഫാത്ത | യറുശലെമിന കിഴക്ക ഒരു താഴ്വര |
| യെറിഹോ | ബെന്യാമിന്റെ അതൃത്തിയിൽ ഒരു ശ്രുതി പെട്ട നഗരം |
| യറുശലെം | യെഹൂദിയായിലെ ഒരു വിശേഷപ്പെട്ട പട്ട ണം |
| യെസ്രെയെൽ | മനശ്ശെയുടെ പാതി ഗോത്രത്തിന്നുള്ള ഒരു പ ട്ടണം |
| യോക്തയെൽ | യെഹൂദായുടെ ഗോത്രത്തിനുള്ള ഒരു നഗരം |
D 2