ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൬
| ബെതലഹെം | യെറുശലെമിൽനിന്ന ആറ നാഴിക തെക്ക പടിഞ്ഞാറ |
| ബെതപ്പാഗാ | ഒലിവമലയുടെ താഴ്വരയിൽ ഒരു ഗ്രാമം |
| ബെതസായിദാ | ൧ ഗലിലെയായിൽ |
| ബെതസായിദാ | ൨ തീബെറിയോസ കടലിന്റെ കിഴക്ക വശ ത്ത |
| ബെത-ശാൻ | മനശ്ശെയുടെ പാതിഗോത്രത്തിന്ന ഉള്ള ന ഗരം |
| ബെതശേമെശ | ൧ യെഹുദായുടെ അതൃത്തിയിൽ ലേവിയ ക്കാൎക്കുള്ള ഒരു നഗരം |
| ബെതശേമെശ | ൨ ഇസ്സാക്കാറിന്റെ അതൃത്തിയിൽ ഒരു നഗ രം |
| ബെതശേമെശ | ൩ നപ്താലിയുടെ അതൃത്തിയിൽ ഒരുനഗരം |
| ബെതശേമെശ | ൪ എജിപ്തിൽ ഒരു നഗരം |
| ബിതിനിയ | ചെറിയ ആസിയായിലെ ഒരു പ്രദേശം |
| ബോസ്ര | ഏദോമിലെ ഒരു ശ്രുതിപെട്ട നഗരം |
| കൈസറിയാ | ൧ മെഡിത്തെറെനിയാൻ കടൽ തീരത്ത ഒ രു നഗരം |
| ഫീലിപ്പോസ കൈ സറിയാ |
൨ യോൎദാൻ നദിയുടെ ഉറവിങ്കൽ |
| കാനാ | ഗലിലെയായിലെ ഒരു ചെറിയ പട്ടണം |
| കപ്പൎന്നഹൊം | ഗലിലെയായിലെ ഒരു പട്ടണം |
| കപ്പദൊക്കിയാ | ആസിയായിലെ ഒരു ദേശം |
| ഖർഖെമീശ | എവുപ്രാത്തെസ നദിയിന്മേൽ കോട്ടയുള്ള ഒ രു നഗരം |
| ഖാസിഫിയാ | ഇത പക്ഷെൽ കസ്പിയൻ സമുദ്രത്തിന്ന അരി കെ ഒരു ദേശമാകുന്നു |
| കെദ്രോൻ | യെഹോശാഫാത്ത താഴ്വരയിൽ കൂടെ ഒഴുകു ന്ന ഒര ആറ |
| കെങ്ക്രിയാ | കൊറിന്തകരയിടുക്കിന്ന കിഴക്കുവശത്ത ഒരു തുറമുഖം |
| കൽദെയ | തീഗ്രീസും എവുപ്രാത്തെസും തമ്മിൽ കൂടുന്നി ടത്ത ഒരു ദേശം |
| ഖെബാർ | മെശൊപൊത്താമിയായിലെ ഒര ആറ |
| ഖിയുസ | ൟജ്ജ്യാൻ കടലിലെ ഒരു ദ്വീപ |
| ഖിത്തിം | മെഡിത്തെറെനിയാൻ സമീപത്തുള്ള ദ്വീപ മുതലായവയ്ക്കുള്ള സാമാന്യപേര |
| കൊറാസിൻ | ഗലിലെയായിലെ കടലിന്റെ പടിഞ്ഞാറെ തീരത്ത ഒരു ചെറിയ പട്ടണം |
| കിലിക്കിയാ | ചെറിയ ആസിയായിലെ ഒരു ദേശം |
| ക്നിദുസ | കാറിയായിലെ ഒരു നഗരം |
| കൊലേസ്സെ | ചെറിയ ആസിയായിലെ ഒരു നഗരം |
| കൊസ | ൟജ്ജ്യാൻ സമുദ്രത്തിൽ ഒരു ദ്വീപ |
| കൊറീന്ത | ഗ്രേക്കിലെ ഒരു ശ്രുതിപെട്ട നഗരം |