ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൩
തൊബൊൽസ്ക | റുസ്സിയാമഹാരാജ്യത്തിലെ ഒരു ദേശം |
തൊലെഡൊ | സ്പേയിനിലെ ഒരു നഗരം |
തൊൻക്വിൻ | ആസിയായിലെ ഒരു ദേശം |
തോറോന്തൊ | മേലത്തെ കനഡയിലെ തലസ്ഥാനം |
തുലോൻ | ഫ്രാൻസിലെ ഒരു കോട്ടയുള്ള നഗരവും തുറ മുഖവും |
തുലൌസ്സ | ഫ്രാൻസിലെ ഒരു വലിയ നഗരം |
ത്രാൻസിൽവാനിയ | ഓസ്ത്രിയമഹാരാജ്യത്തിലെ ഒരു ദേശം |
തിരുവിതാങ്കോട | തെക്കെ ഇന്ദ്യായിലെ ഒരു സംസ്ഥാനം |
ത്രെബിസോണ്ട | ആസിയായിലുള്ള തുൎക്കിയിലെ ഒരു നഗരം |
ത്രെന്ത | ഓസ്ത്രിയായിലെ ഒരു പ്രഭുവാധിപത്യം |
ത്രെവ്സ | പ്രുസ്സിയായിലെ ഒരു ദേശം |
ത്രിനിദാദ | തെക്കെ അമെറിക്കായുടെ വടക്ക കിഴക്കെതീര ത്തിങ്കൽ ഒരു ദ്വീപ |
ത്രിപ്പോലി | ബാൎബ്ബറിദേശങ്ങളിലേക്കും കിഴക്കേത |
ത്രോയെസ | ഫ്രാൻസിലെ ഒരു നഗരം |
തുനീസ | ബാൎബ്ബറിയിലെ ഒരു ദേശം |
തുൎക്കോമനിയാ | സ്വതന്ത്രതാൎത്തറിയിലെ ഒരു ദേശം |
തുൎക്കി | യൂറോപ്പിലും ആസിയായിലും അഫ്രിക്കയിലും കൂടിയുള്ള ഒരു മഹാ രാജ്യം |
തുസ്കനി | ഇത്താലിയിലെ ഒരു വലിയ ഡുച്ചി |
യുക്രാൻ | പോലാണ്ടിന്റെയും റുസ്സിയായുടെയും ചെറി യ താൎത്തറിയുടെയും അതൃത്തിയിങ്കൽ ഒരു ദേശം |
ഐക്യനാടുകൾ | വടക്കെ അമെറിക്കായിൽ |
യൂറാൽ പൎവതങ്ങൾ | റുസ്സിയായിൽ ഒരു പൎവത നിര |
ഉത്രെക്ക | ഹോലാണ്ടിൽ കോട്ടയുള്ള ഒരു നഗരം |
വാലായിസ | സ്വിത്ത്സൎല്ലാണ്ടിലെ ഒരു കാന്തൊൻ |
വലെൻസിയാ | സ്പേയിനിലെ പ്രധാന അംശങ്ങളിൽ ഒന്ന |
വലെത്താ | മോല്ത്തായിലെ തലസ്ഥാന നഗരം |
വല്പറായിസൊ | ചില്ലിയിലെ പ്രധാന തുറമുഖപട്ടണം |
വാൻദീയന്സദേശം | ന്യൂസൌത്തവേത്സിന്റെ തെക്കെ തീരത്തിങ്ക ൽ ഒരു ദ്വീപ |
വെനീസ | ഓസ്ത്രിയായ്ക്ക ചേരുന്ന ഇത്താലിയിലെ ഒരു ദേശം |
വെനീസഉൾക്കടൽ | യൂറോപ്പിൽ ഇത്താലിയുടെയും തുൎക്കിയുടെയും ഇടയിൽ |
വെറാക്രുസ | മെക്സിക്കോയിലെ ഒരു സംസ്ഥാനം |
കേയ്പവേൎഡദ്വീപുകൾ | അത്ത്ലാന്തിക്ക സമുദ്രത്തിൽ |
വെൎമ്മൊന്ത | അമെറിക്കയിലെ ഐക്യനാടുകളിൽ ഒന്ന |
വേറൊനാ | ഇത്താലിയിൽ ഓസ്ത്രിയായിക്കുള്ള ഒരു നഗരം |
വേൎസെല്സ | ഫ്രാൻസിലെ ഒരു പട്ടണം |
വെസൂവിയുസ്സ | ഇത്താലിയിലെ ഒരു അഗ്നിപൎവ്വതം |
വീയെന്ന | ജെൎമ്മനിയിലെ ഒരു നഗരം |
വിൻസെന്ത എന്ന മുനമ്പ | പോൎത്തുഗാലിന്റെ തെക്കു പടിഞ്ഞാറുള്ള പ്രൊമൊന്തറി |