ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮
സിയുഡാഡരൊദ്രിഗൊ | സ്പേയിനിലെ ഒരു നഗരം |
കൊച്ചിൻചീന | ആസിയായിലെ ഒരു ദേശം |
കോയംബത്തൂർ | തെക്കെ ഇന്ദ്യായിലെ ഒരു ദേശം |
കോല്ച്ചെസ്തെർ | എസെക്ക്സിലുള്ളതിലേക്കും വലിയ പട്ടണം |
കൊലംബിയാ | തെക്ക അമെറിക്കായിലെ ഒരു ദേശം |
കൊളെരൂൻ | ഇന്ദ്യായിലുള്ള ഒര ആറ |
കൊൻഗൊ | അഫ്രിക്കയുടെ പടിഞ്ഞാറെ തീരത്തിങ്കൽ ഒരു ദേശം |
കൊനെക്തികുത്ത | വടക്കെ അമെറിക്കായിലെ ഐക്യദേശങ്ങളി ൽ ഒന്ന |
കൊൻസ്താന്തിന | അല്ജിയെൎസിലെ ഒരു ദേശം |
കൊൻസ്താന്തിനെപ്പാൾ | യൂറോപ്പിൽ ഒരു മഹാ വലിയ നഗരവും തു ൎക്കി മഹാരാജ്യത്തിന്റെ തലസ്ഥാനവും |
കോപൻഹഗെൻ | ഡെന്മാൎക്കിലെ തലസ്ഥാനം |
കോൎഡൊവ | സ്പേയിനിൽ അണ്ടാലൂസ്യായിലെ ഒരു നഗരം |
കോറെയാ | ആസിയായിൽ ചീനെയ്ക്കും യാപ്പാനും ഇട യിൽ ഒരു കരനാക്ക |
കോറിന്ത | ഗ്രേക്കിലെ ഒരു ശ്രുതിപ്പെട്ട നഗരം |
കോൎക്ക | ഇർലാണ്ടിലെ ഒരു കൌന്തി |
കോൎന്ന്വാൽ | ഇംഗ്ലാണ്ടിലെ ഒരു കൌന്തി |
കോൎസിക്കാ | മെഡിത്തെറെനിയാനിൽ ഒരു വലിയ ദ്വീപ |
കോൎത്തൊനാ | നേപ്പല്സിലെ ഒരു നഗരവും തുറമുഖവും |
കോവെന്ത്രി | വാൎവിക്കശയരിലെ ഒരു നഗരം |
കൌവ്സ | വൈത്ത ദ്വീപിലെ ഒരു തുറമുഖ പട്ടണം |
ക്രാക്കൌ | യൂറോപ്പിന്റെ നടുവിൽ ഒരു സ്വയാധിപ ത്യവും പട്ടണവും |
ക്രെമാനാ | ഇത്താലിയിൽ ഒരു നഗരം |
ക്രിമെയാ | റുസ്സിയായുടെ തെക്കെ ഭാഗത്ത ഒരു കഴുത്ത |
ക്യൂബാ | പടിഞ്ഞാറെ ഇന്ദിയസ്സിലുള്ളതിലേക്കും വലി യ ദ്വീപ |
കുംബെൎല്ലാണ്ട | ഇംഗ്ലാണ്ടിലെ ഒരു കൌന്തി |
കുത്താക്ക | ഇന്ദ്യായിലെ ഒരു ദിക്ക |
ദാക്കാ | ബെംഗാളിലെ ഒരു നഗരം |
ദാഹൊമി | ഗിനിയിലെ ഒരു ദേശം |
ദാല്മത്തിയാ | യൂറോപ്പിലെ ഒരു ദേശം |
ദമസ്കൊസ | സുറിയായിലെ ഒരു നഗരം |
ദാന്ത്സിക്ക | പ്രുസ്സിയായിലെ ഒരു നഗരം |
ദാന്യൂബ | യൂറോപ്പിൽ ഒരു വലിയ ആറ |
ദാൎദ്ദനെത്സ | കൊൻസ്താന്തിനൊപ്പിളിന്ന അടുക്കലുള്ള ഇടു ക്കം |
ദാവിസ ഇടുക്കം | ഗ്രീൻല്ലാണ്ടിന്നും വടക്കെ അമെറിക്കായിക്കും ഇടയിൽ |
ദീൽ | കെന്തിലെ ഒരു തുറമുഖം |
ദെലാവാർ | അമെറിക്കയിലെ ഐക്യനാടുകളിൽ ഒന്ന |