ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫
അൎമ്മെനിയാ | ആസിയായിൽ ഒരു വലിയ ദേശം |
ആഷാന്തീ | അഫ്രിക്കയിലുള്ള ഗിനിയിലെ ഒരു രാജ്യം |
ആസിയാ | വൻകരകളിൽ ഒന്ന |
ആസ്സാം | ഗംഗയ്ക്ക അപ്പുറത്ത ഇന്ദ്യായിലെ ഒരു ദേശം |
അസ്സായി | ഇന്ദ്യായിലുള്ള ഒരു പട്ടണം |
അതെനയ | ഗ്രേക്കിൽ ഒരു ശ്രുതിപ്പെട്ട നഗരം |
അത്ത്ലാസ | അഫ്രിക്കയിൽ ഒരു ഉയൎന്ന പൎവതം |
ഓഗ്സബുൎഗ്ഗ | സാവറിയായിലെ ഒരു നഗരം |
ഓറങ്ങബാദ | ദെക്കാനിലെ ഒരു നഗരം |
ഓസ്തെല്ലിത്ത്സ | മോറെ വ്യായിലെ ഒരു ചെറിയ പട്ടണം |
ഓസ്ത്രാലിയ | ലോകത്തിലേക്കും വലിയ ഒരു ദ്വീപ |
ഓസ്ത്രിയ | യൂറോപ്പിൽ ഒരു വലിയ ദേശം |
ആവ | ആസിയായിലെ ഒരു ദേശം |
അവിജ്നോൻ | ഫ്രാൻസിലെ ഒരു നഗരം |
അയൎശ്ശയർ | സ്കോത്ത്ലാണ്ടിലെ ഒരു കൌന്തി |
ആസോഫ്ഫ | ഒരു ഉൾക്കടലും യൂറോപ്പിലെ റുസ്സിയായിൽ ഒരു പട്ടണവും |
അസോൎസ | അത്ത്ലാന്തിക്ക സമുദ്രത്തിൽ കൂടികിടക്കുന്ന ഒമ്പ ത തുരുത്തുകൾ |
ബാബെൽമണ്ടെൽ | അബിസിനിയായിക്കും അറബിയായ്ക്കും ഇട യിൽ ഒരു ഇടുക്കം |
ബാഡെൻ | സ്വാബിയായിലെ ഒരു ദിക്ക സ്വിത്ത്സെൎല്ലാണ്ടി ൽ ഒരു പട്ടണം താഴത്തെ ഓസ്ത്രിയായിൽ ഒരു പട്ടണം |
ബഫിൻസഉൾക്കടൽ | ഹഢ്സൻസ ഉൾക്കടലിന്റെ വടക്ക ഒരു വലിയ ഉൾക്കടൽ |
ബഗ്ദാദ | ആസിയായിലുള്ള തുൎക്കിയിൽ ഒരു നഗരം |
ബഹാമസദ്വീപുകൾ | അത്ത്ലാന്തിക്ക സമുദ്രത്തിൽ ബ്രിത്തീശകാൎക്കുള്ള വ |
ബാഹാർ | ഇന്ദ്യായിൽ ഒരു വലിയ ദേശം |
ബഹാവല്പൂര | ഇന്ദ്യായിൽ ഒരു പട്ടണം |
ബജദോർ | അഫ്രിക്കയുടെ തീരത്തിൽ ഒരു മുനമ്പ |
ബാൻകാ | സുമാത്രായിക്ക അടുക്കലുള്ള ഒരു ദ്വീപ |
ബാൻകൊക്ക | സിയാം എന്ന ദേശത്തിലെ ഒരു നഗരം |
ബംഗളൂര | ഇന്ദ്യായിലെ ഒരു പട്ടണം |
ബാന്താം | യാവായിലുള്ള ഒരു പട്ടണം |
ബാർബഡോസ | പടിഞ്ഞാറെ ഇന്ദിയസ്സിലെ ദ്വീപുകളിൽ ഒ ന്ന |
ബാൎബ്ബറി | അഫ്രിക്കയിൽ ഒരു പ്രദേശം |
ബാൎസ്സെലോനിയ | സ്പേയിനിൽ ഒരു നഗരം |
ബാസൽ | സ്വിത്ത്സൎല്ലാണ്ടിൽ ഒരു ദേശം |
ബട്ടാവിയ | യാവായിൽ ഒരു നഗരവും തുറമുഖവും |
ബാവറിയ | ജെൎമ്മനിയിൽ ഒരു ദേശം |
ബെജപൂര | ഇന്ദ്യായിൽ ഒരു ദേശം |
B 2