താൾ:CiXIV40a.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൯

നല്ല മാതിരി കമ്പിളി ഉണ്ടാക്കുന്നു. മലകളിൽ ആടുകളെയും ചെറിയ
വക മാടുകളെയും വളൎത്തുകയും ചെയ്തുവരുന്നു.

സ്കൊത്ത്ലാണ്ട എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—സ്കൊത്ത്ലാണ്ട ഗ്രേട്ടബ്രിത്തെന്റെ വടക്കെ ഭാഗം
ആകുന്നു.

അംശങ്ങളും പ്രധാന നഗരങ്ങളും.—സ്കോത്ത്ലാണ്ട ൩൩
അംശങ്ങളായിട്ട പകുക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ,

വടക്ക ൧൦

കൌന്തി. പ്രധാനനഗരി.
ഓൎക്ക്നി. കെൎക്ക്വോൽ.
കൈത്നെസ്സ. വിക്ക.
സതെലാണ്ട. ഡൊന്നോൎക്ക.
രോസ്സ. തെയിൻ-ദിങ്ങവോൽ.
ക്രൊമാൎത്തി. ക്രൊമാൎത്തി.
ന്യയറൻ. ന്യയറൻ.
മോറൈഅല്ലെങ്കിൽഎല്ജിൻ. എല്ജിൻ-ഫോരെസ.
ബാൻഫ. ബാൻഫ-കല്ലെൻ.
അബേൎഡീൻ. അബേൎഡീൻ
പെത്തർഹെഡ.
ഇൻവേൎനെസ്സ. ഇൻവേൎനെസ്സ
ഫോൎട്ടജ്യോൎജ്ജ.

നടുവിൽ ൯.

പേൎത്ത. പേൎത്ത
ക്രിയെഫ
ദങ്കെൽദ.
അൻഗസ്സ. ഫോൎഫാർ
ദന്ദീ
മൊന്ത്രോസ-
മിയന്ന്സ അല്ലെങ്കിൽ കിൻകാൎദീൻ. ബെൎവീ
ദുംബാൎത്തൊൻ. ദുംബാൎത്തൊൻ.
സ്തെൎല്ലിങ്ങ. സ്തെൎല്ലിങ്ങ
ഫാല്ക്കെൎക്ക
ബാനോക്ക്ബുൻ..
ക്ലാക്ക്മാന്നൻ. ക്ലാക്ക്മാന്നൻഅല്ലെങ്കിൽറോസ്സ.
ആൎഗ്ഗൈൽ. ഇൻപെരേറി
കാംബേൽട്ടൌൻ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/181&oldid=179192" എന്ന താളിൽനിന്ന് ശേഖരിച്ചത്