താൾ:CiXIV40.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 217

The letter of Tanekata to inform Yeletum that on the 10th of this month
at the time of the constellation Vrechecum, as it is appointed to celebrate
the nuptials of Narayenen. Yeletum and all his family are requested to
come on the 9th, to be ready for the bathing, (i. e. to the preparatory feast
and ceremonies of which bathing is the commencement.)

This is written in the year 1010, on the 5th of Oct.

ആദം സെട്ട മുതലാളി ബൊധിപ്പാൻ മുട്ടത്ത അങ്ങാടിയിൽ
കിണറ്റുങ്കരെ വറുക്കി എഴുതുന്നത തൊൻ മുതലാളിയൊട വെ
ള്ളകൊപ്രായ്ക്ക പണം വാങ്ങിച്ച വകയിൽ തന്ന നീക്കി തരു
വാനുള്ള കൊപ്രാ ൰൩ കണ്ടിയും കൊടുത്തയക്കത്തക്കവണ്ണം
എഴുതി കൊടുത്തയച്ച എഴുത്ത ൰൹ ഇവിടെ കൊണ്ടുവന്ന ത
ന്ന വായിച്ച കാണുകയും ചെയ്തു കൊപ്രാ എതാനും വെട്ടി
ശെഖരിച്ചിരിക്കുന്നതും ശെഷം വെട്ടി വരുന്നതും ആകകൊണ്ട
൨൰൹ക്കകം കൊപ്രാ ൰൩ കണ്ടിയും അവിടെ കൊണ്ടുവന്ന
തന്നുകൊള്ളുകയും ആം.

ഇത ൲൰മാണ്ട കന്നിമാസം ൨൹

George Kinattumkara of Muttata Street writes to inform Adam Sata
the Mutelāli (i. e. rich tradesman.) The letter desiring me to send the
13 Candies of white Kopra which is still owing, besides that which was
forwarded, on account of the money I received from you, was brought here
on the 10th and given, and I saw and read it. As some of the Kopra is
prepared, and the rest is being prepared, I will bring the 13 Candies of
Kopra within the 20th of this month.

This is written in the year 1010, September 2nd.

From an Inferior to a Superior of high rank.

ഇവിടത്തെ അവസ്ഥയാവിതു ൟ മാസം ൰൫൹ വാസു
ദെവന്ന മിത്രപൊറ്റിയുടെ മകളെ വിവാഹം നിശ്ചയിച്ചിരി
ക്കകൊണ്ട കൂടെ ഇവിടെ വന്നിരുന്ന അടിയന്തിരം കഴിപ്പിച്ചു
കൊള്ളുവാറാകണം ൟ അവസ്ഥ എല്ലാം പിള്ളമാര വായിച്ച
വഞ്ഞിപ്പുഴപണ്ടാരത്തിലെ കെൾപ്പിച്ച വൈക്കയും വെണം
ൟ അവസ്ഥയ്ക്ക എഴുതിയ കെതപ്പെള്ളിൽ നാരായണൻ നീ
ലകണ്ടൻ.

൲൰൨മാണ്ട കന്നിമാസം ൫൹

The affairs here are as follows. As it is determined to marry the
daughter of Mitra Potty, (i. e. one of the class of Malayalim Brahmins,)
to Wasudeywan, you must also be pleased to come to conduct the neces-


2 F

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/239&oldid=176017" എന്ന താളിൽനിന്ന് ശേഖരിച്ചത്