താൾ:CiXIV40.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174 A GRAMMAR OF THE

ഞാൻ നിനക്ക വിരൊധമായിട്ട യാതൊന്ന എങ്കിലും
ചെയ്തിട്ടില്ല.
I have done nothing whatever against you.

യാതൊരുത്തൻ ആയാലും കള്ള കുടിച്ചാൽ എന്റെ വീ
ട്ടിൽ വരരുത.
Whoever may get intoxicated must not come to my house.

8th. Examples of the use of മറ്റൊരുത്തൻ, മറ്റവൻ, വല്ലവ
ൻ, ഇന്നവൻ, ചിലർ, and പലർ.

അവൻ പൊയപ്പൊൾ മറെറാരുത്തൻ വന്നു.
When he went another came.

ഞാൻ മുമ്പെ കണ്ടത ൟ പുസ്തകം തന്നെ മറെറാന്നല്ല.
What I saw before was this very book, and none other.

ഇവൻ വന്നു മററവൻ വന്നില്ല.
This person came, the other did not.

വലിയ പെട്ടി ഇവിടെ ഉണ്ട മറ്റെത ഞാൻ കണ്ടില്ല.
The large box is here, but I did not see the other.

വല്ലവൻ പല്ലക്ക കെറിയാലും എൻ മകൻ ചുമക്കെണം.
Whoever may ride in a palanquin my son must carry it.

വല്ലടത്തും വല്ലതും കണ്ടാൽ അവൻ അത മൊഷ്ടിച്ച
കൊണ്ടുപൊകും.
If he see any thing in any place he will steal it.

ഇത മൊഷ്ടിച്ചവൻ ഇന്നവൻ എന്ന ഞാൻ അറിഞ്ഞി
രിക്കുന്നു.
I know who he is that stole this.

അവൻ ഇന്നവന്റെ മകൻ എന്ന ഞാൻ മുമ്പെ തന്നെ
അറിഞ്ഞിരിക്കുന്നു.
I knew beforehand he was such an one's son.

അവരിൽ ചിലർ വന്നു, ചിലർ വന്നില്ല.
Some of them came and some did not.

തനിക്ക ആവശ്യമുള്ള വസ്തുക്കളിൽ ചിലത ഇവിടെ ഉണ്ട.
Some of the things you want are here.

ഞാൻ ചെന്നപ്പൊൾ പലരും അവിടെ ഉണ്ടായിരുന്നു.
When I went, many (persons) were there.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/196&oldid=175974" എന്ന താളിൽനിന്ന് ശേഖരിച്ചത്