ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
MALAYALIM LANGUAGE. 105
| ഇവിടെക്ക, | Hither. |
| ഇങ്ങൊട്ട, | Towards this. |
| ഇവിടെനിന്ന, | Hence. |
| ഇപ്പുറം, | On this side. |
| അപ്പുറം, | On that side. |
| അവിടെ, അങ്ങ, | There. |
| അവിടെയും, | And there, even there. |
| അങ്ങൊട്ട, | Towards that. |
| അവിടെനിന്ന, | Thence. |
| എവിടെ, | Where. |
| എവിടെക്ക, എങ്ങ, | Whither. |
| എവിടെനിന്ന, | Whence. |
| എങ്ങും, | Any where. |
| എങ്ങാനും, വല്ലെടുത്തും, | Any where, some where. |
| എങ്ങുമില്ല, | No where. |
| ദൂര, ദൂരെ, | Far. |
| വളരെ, | Many. |
| വളരെ ദൂരെ, | Very far. |
| അകത്ത, | Within. |
| പുറത്ത, | Without. |
| മെല്പൊട്ട, മെല്പട്ട, | Upwards. |
| മെല്ക്കുമെൽ, | Above and above, more and more. |
| കീഴൊട്ട, കീഴ്പൊട്ട, | Downwards. |
| പുറകൊട്ട, പിന്നൊക്കം, | Backwards. |
| താഴയൊട്ട, താഴത്തൊട്ട, | Below. |
| ഇത്ര, | So much, so many. |
| അത്ര, | So much, so many. |
| എത്ര, | How much, how many. |
| എറെ, | Much, more. |
| തുലൊം, എറ്റം, എറ്റവും, | Very much. |
| വിശെഷിച്ചും, | Moreover, besides. |
| അത്രയുമല്ല, | Not only that, moreover. |
| സാക്ഷാൽ, | Clearly, evidently, truly. |
| പുത്തനായിട്ട, | Newly, lately. |
| പതിവായിട്ട, | Commonly. |
| വെണ്ടുംവണ്ണം, നല്ലപൊലെ, | Well. |
P