താൾ:CiXIV39.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒര ആയിരം പഴഞ്ചൊൽ

൧. അകത്തിട്ടാൽ പുറത്തറിയാം
൨. അകത്തുകത്തിയും പുറത്തുപത്തിയും
൩. അകലെപൊന്നവനെഅരികെവിളിച്ചാൽ‌അര
ക്കാത്തുട്ടുചെതം
൪. അകൌശലലക്ഷണം സാധനദൂഷ്യം—
൫. അക്കരനിന്നൊൻതൊണിഉരുട്ടി
(അക്കരെനില്ക്കുന്നപട്ടർതൊണിമുക്കി)
൬. അക്കരമാവിലൊൻ‌കെണിവെച്ചിട്ടു‌എന്നൊടൊക്രൂ
രാകണ്ണുമിഴിക്കുന്നു
൭. അങ്ങാടിതൊലിയം‌അമ്മയൊടൊ
(അങ്ങാടീല്തൊറ്റാൽ‌അമ്മയുടെനെരെ)
൮. അങ്ങില്ലാപ്പൊങ്ങിന്റെവെർകിളെക്കാമൊ—
൯. അങ്ങുന്നെങ്ങാൻവെള്ളംഒഴുകുന്നതിന്ന്‌ഇങ്ങുന്നുചെ
രിപ്പഴിക്കാമൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/9&oldid=193398" എന്ന താളിൽനിന്ന് ശേഖരിച്ചത്