താൾ:CiXIV39.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

൯൯൬. സെവമുഴുത്തിട്ടകണ്ടിഇറങ്ങിക്കൂടാ—
(സ്ഥാനത്തെളിയൊൻകൊണത്തിരിക്കെണം(൫൮൦)
൯൯൭. സ്നെഹംഒരുതൊണി—വണ്ടിപൊലെആകെണം—
൯൯൮. സ്വകാൎയ്യംതിന്നാൽസൂകരം
൯൯൯. സ്വാമിദ്രൊഹിവീട്ടിന്നുപഞ്ചമഹാപാതകങ്ങൾ
വാതിൽ
൧൦൦൦. ഹിരണ്യനാട്ടിൽചെന്നാൽഹിരണ്യായനമഃ

Tellicherry Mission Press

1850

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/89&oldid=193281" എന്ന താളിൽനിന്ന് ശേഖരിച്ചത്