താൾ:CiXIV39.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

൯൭൫. വെശിമൂത്താൽകുരങ്ങു
൯൭൬. വെളീലപ്പുറത്തുവീണവെള്ളംപൊലെ
൯൭൭. വൈദ്യൻകാട്ടിൽകയറിയപൊലെ
൯൭൮. വൈരമുള്ളവനെകൊണ്ടുക്ഷൌരംചെയ്യിക്കു
മ്പൊലെ—
൯൭൯. വൈശ്രവണന്റെദ്രവ്യംപൊലെ
൯൮൦. ശകുനംനന്നായാലുംപുലരുവൊളംകക്കരുതു
(കക്കാൻതരംഎന്നുവെച്ചു—പു—ക)
൯൮൧. ശവംചുട്ടവൻചാവുകഴിക്കയില്ല—
൯൮൨. ശിക്ഷയെചൊല്കിലെശീലംനല്ലൂ—
൯൮൩. ശീതംനീങ്ങിയവന്നുവാതംകൊണ്ടുഭയംഎന്തു—
൯൮൫. ശൂരിമെൽവാഴവീണാലുംവാഴമെൽശൂരിവീണാ
ലുംവാഴെക്കകെടു(൮൭൫)
൯൮൫. ശ്രീമാൻസുഖിയൻമുടിയൻഇരപ്പൻ
(ശ്വാവിന്റവാൽപന്തീരാണ്ടുകുഴലിൽഇട്ടാലും
എടുക്കുമ്പൊൾവളഞ്ഞിരിക്കും൬൭൯)

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/87&oldid=193284" എന്ന താളിൽനിന്ന് ശേഖരിച്ചത്