താൾ:CiXIV39.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

കാക്കയുംഎത്തി—
൯൬൩. വെള്ളരിയിൽകുറുക്കൻകയറിയതുപൊലെ
൯൬൪. വെട്ടാളൻപൊറ്റിയപുഴുവെപൊലെ
൯൬൫. വെട്ടുവർപൊറ്റിയനായിനെപൊലെ
൯൬൬. വെണ്ടിക്കിൽചക്കവെരിന്മെലുംകായ്ക്കംവെണ്ടഎ
ങ്കിൽകൊമ്പത്തുംഇല്ല—
൯൬൭. വെദംഅറിഞ്ഞാലുംവെദനവിടാ
൯൬൮. വെദനക്കുവിനൊദം(വെ-മൊനൊതംചെരാ)
൯൬൯. വെർകിഴിഞ്ഞുതിരുൾഇളക്കി—
൯൭൦. വെറ്റിആകാഞ്ഞിട്ടുകുട്ടിപെണ്ണായി—
൯൭൧. വെലഒപ്പമല്ലെങ്കിലുംവെയിൽഒപ്പംകൊണ്ടാൽ
മതി—
൯൭൨. വെലിക്കുപുറത്തെപശുക്കളെപൊലെ—
൯൭൩. വെലിപഞ്ചതിന്നുതുടങ്ങി
(വെലിവിളതിന്നുമ്പൊലെ)
൯൭൪. വെവുന്നപുരെക്കഊരുന്നകഴുക്കൊൽആദായം


6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/86&oldid=193285" എന്ന താളിൽനിന്ന് ശേഖരിച്ചത്