താൾ:CiXIV39.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

൯൫൧. വീഴുംമുമ്പെനിലംനൊക്കെണം—
൯൫൨. വെച്ചാൽകുടുമചിരച്ചാൽമൊട്ട
൯൫൩. വെടികൊണ്ടപന്നിപായുംപൊലെ
൯൫൪. വെട്ടാത്തനായൎക്കപൊരിയാതകുറ്റി—
൯൫൫. വെട്ടൊന്നെങ്കിൽതുണ്ടംരണ്ടു—
൯൫൬. വെണ്ണീറ്റിൽകിടന്നപട്ടിപൊലെ
൯൫൭. വെറ്റിലെക്കടങ്ങാതഅടക്കയില്ല—ആണിന്നടങ്ങാ
ത്തപെണ്ണില്ല—
൯൫൮. വെളുത്തമാരയാൻഇഞ്ചിപൊരിച്ചതുമൂലംദാവ
നപുക്കു—
൯൫൯. വെളുത്തെടൻഅലക്കുമാറ്റികാശിക്കുപൊവാൻ
കഴിക്കയില്ല—
൯൬൦. വെള്ളംആകാഞ്ഞാൽതൊണ്ടികുടിക്കെണംനി
ലംആകാഞ്ഞാൽനീങ്ങിഇരിക്കെണം—
൯൬൧. വെള്ളംകണ്ടപൊത്തുപൊലെ
൯൬൨. വെള്ളംവറ്റുംപൊഴെക്കപച്ചൊലയിൽകെട്ടിയ


6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/85&oldid=193286" എന്ന താളിൽനിന്ന് ശേഖരിച്ചത്