താൾ:CiXIV39.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

വിശ്വസിക്കല്ല—
൯൪൦. വിശ്വാസമില്ലാതവൎക്കുകഴുത്തറുത്തുകാണിച്ചാലും
കണ്കെട്ടെന്നെവരും—
൯൪൧. വിഷഹാരിയെകണ്ടപാമ്പുപൊലെ—
൯൪൨. വിളക്കൊടുപാറിയാൽചിറകുകരിയും
൯൪൩. വിളമ്പുന്നൊൻഅറിയാഞ്ഞാൽവെയിക്കുന്നൊൻ
അറിയെണം—
൯൪൪. വിളയുംവിത്തുമുളയിൽഅറിയാം—(൮൭൪)
൯൪൫. വീട്ടിൽചെന്നാൽമൊർതരാത്തആൾആലെക്ക
ൽനിന്നുപാൽതരുമൊ—
൯൪൬. വീട്ടിൽചൊറുണ്ടെങ്കിൽവിരുന്നുചൊറുണ്ടു(൮൪൭)
൯൪൭. വീണമരത്തിൽഒടികയറും
൯൪൮. വീണാൽചിരിക്കാതചങ്ങാതിയില്ല—
(വീണാൽചിരിക്കാത്തതുബന്ധുവല്ല)
൯൪൯. വീശിനവലെക്ക്ആറുകണ്ണ്ഉണ്ടാം—
൯൫൦. വീഴുന്നമൂരിക്കഒരുമുണ്ടുകരി—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/84&oldid=193288" എന്ന താളിൽനിന്ന് ശേഖരിച്ചത്