താൾ:CiXIV39.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

(കാതറിയാതെതുപ്പിയാൽചെള്ളഅറിയാതെ
കൊള്ളും—(൩൫൪) ൯൩൧. വായിചക്കരകൈകൊക്കര—
൯൩൨. വായിപൊയകത്തികൊണ്ട്എതിലെയുംവെച്ചു
കൊത്താം—
൯൩൩. വായിലെനാവിന്നുനാണംഇല്ലെങ്കിൽതൊണ്ടെ
ക്കശ്രീഉണ്ടു—(വയറുംനിറയും)
൯൩൪. വാൾഎടുക്കാത്തവൻവാൾഎടുത്താൽവാൾഎല്ലാം
ചിലമീൻനാറും—
൯൩൫. വിനാശകാലെവിപരീതബുദ്ധിആരാന്റെകത്തി
എന്നെഒന്നുകൊത്തി—
൯൩൬. വിരൽചുട്ടുകവിൾതുളെക്കരുത്—
൯൩൭. വിശക്കാന്തക്കതുണ്ണെണംമറക്കാന്തക്കതുപറയെ
ണം—
൯൩൮. വിശപ്പിന്നുകറിവെണ്ടാ-ഉറക്കിന്നുപായിവെണ്ടാ—
൯൩൯. വിശ്വസിച്ചൊനെചതിക്കല്ല-ചതിച്ചൊനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/83&oldid=193289" എന്ന താളിൽനിന്ന് ശേഖരിച്ചത്