താൾ:CiXIV39.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

(ലൊകർഎല്ലാംചത്താൽശൊകംചെയ്‌വാൻആർ)
൯൦൮. വക്കടൎന്നകലത്തിന്നുകണമുറിഞ്ഞകയിൽ
൯൦൯. വടികുത്തിയുംപടകാണെണം
൯൧൦. വണ്ണത്താൻവീടുംകളത്രവീടുംതനിക്കൊത്തതു–
൯൧൧. വണ്ണത്താൻവീട്ടിൽഇല്ലെങ്കിൽതുണിയുറുപ്പയിൽ
വെണം—
൯൧൨. വന്നറിയാഞ്ഞാൽചെന്നറിയെണം—
൯൧൩. വന്നാൽഎന്തുവരാഞ്ഞാൽ-വരാഞ്ഞാൽഎന്തു
വന്നാൽ—
൯൧൪. വമ്പനൊടുപഴുതുനല്ലു
൯൧൫. വരെക്കാൻവരെച്ചുകരിച്ചതൊഎങ്ങിനെ
൯൧൬. വറുത്താൽകൊറിച്ചുപൊകും-കണ്ടാൽപറഞ്ഞു
പൊകും—
൯൧൭. വറ്റൊനുംവലവീതൊനും കട്ടൊനുംകടംകൊണ്ടെ
നുംആശവിടാ
൯൧൮. വലിയആനെക്കമണികെട്ടെണമൊ—(൮൬)

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/81&oldid=193291" എന്ന താളിൽനിന്ന് ശേഖരിച്ചത്