താൾ:CiXIV39.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

രവത്യം)–എന്തിന്നു—
൮൯൫. മൊറ്റിന്നുവന്നൊർപശൂവിലചൊദിക്കരുതു—
൮൯൬. യഥാശക്തിമഹാഫലം—
൮൯൭. യഥാരാജാതഥാപ്രജാ
൮൯൮. രണ്ടുതലയുംകത്തിച്ചുനടുപിടിക്കല്ല—
൮൯൯. രാജവായ്ക്ക്പ്രത്യുത്തരമില്ല—
൯൦൦. രാജാവിനൊടുംവെള്ളത്തൊടുംതീയൊടുംആന
യൊടുംകളിക്കരുതു—
൯൦൧. രാജാവിന്റെനായായ്ട്ടല്ലെഎന്നറിഞ്ഞൂടാത്തതു—
൯൦൨. രാജാവില്ലാത്തനാട്ടിൽകുടിയിരിപ്പാൻആകാ—
൯൯൩. രാമായണംമുഴുവൻവായിച്ചിട്ടുംരാമനുസീതആർ
എന്നുചൊദിക്കും—
൯൦൪. രാവുവീടാകാപകൽകാടാകാ—
൯൦൫. രാവുവീണകുഴിയിൽപകലുംവീഴുമൊ
൯൦൬. ലൊകപ്പശുക്കളുടെകുത്തുസഹിച്ചുകൂടാമൊ—
൯൦൭. ലൊകംപാഴായാൽനാകംപാഴാമൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/80&oldid=193292" എന്ന താളിൽനിന്ന് ശേഖരിച്ചത്