താൾ:CiXIV39.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

൮൫൮. മുച്ചെവിടുകെട്ടാൽമൂലനാശംവന്നു—
൮൫൯. മുട്ടുങ്ങെങ്കിൽഇഷ്ടംപൊകും—
൮൬൦. മുട്ടുശാന്തിക്കഎല്പിച്ചാൽകാശിക്കുപൊകും—
൮൬൧. മുത്തിന്നുകൊണ്ടുഉപ്പിന്നുവിയ്ക്കുമൊ—
൮൬൨. മുത്തിന്നുമുങ്ങുന്നെരംഅളിയെൻപിടിക്കണംക
യർ—
൮൬൩. മുൻപിൽപൊയിട്ടെല്ക്കല്ലപിന്നെപ്പാഴിൽതൊല്ക്കല്ല—
൮൬൪. മുമ്പെവന്നതൊകൊമ്പൊചെവിയൊ—
൮൬൫. മുൻവിലപൊൻവില—
൮൬൬. മുയൽഇളകുമ്പൊൾനായ്ക്കുകാഷ്ഠിപ്പാൻമുട്ടും—
൮൬൭. മുറിപ്പാട്ടുകൊണ്ടങ്ങുചെന്നാൽമുഴുവൻപാട്ടുകെൾക്കാം
രണ്ടാട്ടുംകെൾക്കാം
൮൬൮. മുറിവൈദ്യൻആളെക്കൊല്ലും—മുറിഹജ്ജിദീൻ
കൊല്ലും—
൮൬൯. മുറ്റത്തുമുല്ലെക്കമണംഇല്ല—
൮൭൦. മുലക്കണ്ണുകടിക്കുമ്പോൾകവിൾക്കുമിടിക്കെണം—
൮൭൧. മുലവിട്ടുമുലപിടിക്കുന്നതിന്നുമുമ്പിൽ(൭൬൯)

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/77&oldid=193296" എന്ന താളിൽനിന്ന് ശേഖരിച്ചത്