താൾ:CiXIV39.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

൮൪൬. മലയരികെഉറവുപണമരികെഞായം—(൭൨൮)
൮൪൭. മലയൊടുകൊണ്ടക്കുലംഎറിയല്ല—
൮൪൮. മലൎന്നുകിടന്നുതുപ്പിയാൽമാറത്തുവീഴും—
൮൪൯. മല്ലൻപിടിച്ചെടംമൎമ്മം
൮൫൦. മഴയെത്തുള്ളഎരുമപൊലെ—
൮൫൧. മാങ്ങവീണാൽമാക്കീഴ്പാടൊ—
൮൫൨. മാടൊടിയതൊടികനാടൊടിയപെൺ
൮൫൩. മാണിക്കക്കല്ലുകൊണ്ടുമാങ്ങഎറിയുന്നുവൊ—
൮൫൪. മാണിക്കക്കല്ലുപന്തീരാണ്ടുകുപ്പയിൽകിടന്നാലുംമാണി
ക്കക്കല്ലുതന്നെ—
൮൫൫. മാറാത്തവ്യാധിക്ക്എത്താത്തമരുന്നു—
(മീത്തലെകണ്ടത്തിൽഉറവുണ്ടായാൽതാഴെക്കണ്ട
ത്തിലുംവരും(൫൯൪)
൮൫൬. മീൻകണ്ടംവെണ്ടാത്തപൂച്ചഉണ്ടൊ—
൮൫൭. മുകന്തായംവളഞ്ഞാൽ(തെറ്റിയാൽ)൬൪വളയും
(തെറ്റും)

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/76&oldid=193298" എന്ന താളിൽനിന്ന് ശേഖരിച്ചത്