താൾ:CiXIV39.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

൮൧൧. പൊരുത്തങ്ങളിൽമനപ്പൊരുത്തംമതി—
൮൧൨. പൊകെണ്ടതുപൊയാൽബുദ്ധിവെക്കുംവെവെണ്ട
തുവെന്താൽതീയുംകത്തും—
൮൧൩. പൊക്കറ്റാൽപുലിപുല്ലുംതിന്നും(൪൮൩)
൮൧൪. പൊത്തിന്റെചെവിട്ടിൽകിന്നരംവായിക്കുന്നതു
പൊലെ—
൮൧൫. പൊത്തിന്റെമെൽഉണ്ണികടിച്ചതുപൊലെ—
൮൧൬. പൊത്തുകൂടവെള്ളംകുടിക്കാത്തകാലം—
൮൧൭. പൊയാൽപൊറുക്കുവാൻപൊണ്ണാച്ചിയുംമതി—
൮൧൮. പൊരുന്നൊരെപൊരുമ്മപൊരാത്താളുടെചന്തി
മെൽ— ൮൧൯. ബന്ധുആറുകരയുന്നതിനെക്കാളുംഉടയവൻഒന്നു
കരഞ്ഞാൽമതി—(പാക്കയിവെളുത്താൽപരുത്തിയൊളും(൭൪൨)
൮൨൦. ബാലർപടെക്കാകാഇളന്തെങ്ങാകറിക്കാകാ—
൮൨൧. ബാലശാപവുംനാരീശാപവുംഇറക്കികൂടാ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/73&oldid=193301" എന്ന താളിൽനിന്ന് ശേഖരിച്ചത്