താൾ:CiXIV39.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജ്ഞാനമായവൾവിളിക്കുന്നല്ലയൊബുദ്ധിശബ്ദിക്കുന്നവ
ല്ലൊഅവൾനിരത്തുകളിലുംതെരുവീഥികളിലും‌നിന്നുപടിവാ
തിലുകളിലുംപട്ടണപ്രവെശത്തും‌ഗൊപുരദ്വാരത്തുംവെച്ച്
ആൎത്തുചൊല്ലുന്നു—മനുഷ്യരെനിങ്ങളൊടുഞാൻ‌വിളിക്കു
ന്നു—നരപുത്രനിലെക്ക്‌എന്റെശബ്ദംആകുന്നു—മൂഢന്മാ
രെ‌വിവെകത്തെതിരിഞ്ഞുകൊൾവിൻ—പൊട്ടരെ ബൊധഹൃ
ദയമുള്ളവരാകുവിൻ—കെൾപിൻ ഞാൻ ശുഭമുള്ളവഭാഷി
ക്കും നെരുള്ളവറ്റിനായി എന്റെഅധരങ്ങളെതുറക്കും
എന്റെവായിസത്യംഉരെക്കുംദൊഷമൊഎൻ‌അധരങ്ങ
ൾക്കവെറുപ്പുതന്നെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/7&oldid=193402" എന്ന താളിൽനിന്ന് ശേഖരിച്ചത്