താൾ:CiXIV39.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

൭൬൨. പാമ്പൊടുവെറായതൊൽപൊലെ—
൭൬൩. പാറ്റിത്തുപ്പിയാൽപള്ളിയറയിലുംതുപ്പും
൭൬൪. പാലംകടക്കുവൊളംനാരായണപാലംകടന്നാൽപി
ന്നെകൂരായണ—
൭൬൫. പാലിന്നുപഞ്ചാര—
൭൬൬. പാലുവിളമ്പിയെടുത്തുപഞ്ചതാരമൊർവിളമ്പിയെ
ടത്തുപ്പു—
൭൬൭. പാളയംപൊയനിരത്തുപൊലെ
൭൬൮. പിടിച്ചതിനെവിട്ടുപറക്കുന്നതിൽവഴിയെപായ
രുതു—
൭൬൯. പിടിച്ചതുമറന്നിട്ടുമറന്നുപിടിക്കുമുമ്പെവശമാക്കെ
ണ്ടതെല്ലാംവശമാക്കെണം
൭൭൦. പിടിച്ചപ്പൊൾഞെക്കീടാഞ്ഞാൽഇളക്കുമ്പൊൾകടിക്കും
൭൭൧. പിടിച്ചുവലിച്ചുകുപ്പായംഇട്ടാൽപറിച്ചുകിറിപൊ
കും—
൭൭൨. പിണംകണ്ടകഴുപൊലെ—


5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/69&oldid=193307" എന്ന താളിൽനിന്ന് ശേഖരിച്ചത്