താൾ:CiXIV39.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

൭൪൯. പശുകുത്തുമ്പോൾമൎമ്മം‌നൊക്കരുത്—
൭൫൦. പശുചത്തിട്ടുംമൊരിലെപുളിപൊയില്ല—
൭൫൧. പശുചത്തെടുത്തകഴുഎത്തുമ്പൊലെ
൭൫൨. പള്ളിച്ചാനെകാണുമ്പോൾക്കാൽകടഞ്ഞു
൭൫൩. പഴഞ്ചൊലിൽപതിർഉണ്ട്എങ്കിൽപശുവിൻപാലും
കൈക്കും—(പഴഞ്ചൊൽഒക്കാതിരുന്നാൽപാ–
പാ–കൈ)
൭൫൪. പഴമ്പിലാവിലവീഴുമ്പോൾപച്ചപിലാവിലചി
രിക്കവെണ്ടാ
൭൫൫. പഴുക്കാൻമൂത്താൽപറിക്കെണം—
൭൫൬. പാങ്ങൻനന്നെങ്കിൽപടിക്കൽഇരുന്നാലുംമതി
൭൫൭. പാങ്ങർഒക്കപടിക്കലൊളം
൭൫൮. പാഞ്ഞവൻതളരും
൭൫൯. പാണന്റെനായിപൊലെ—
൭൬൦. പാപിചെല്ലുന്നടംപാതാളം
൭൬൧. പാമ്പിന്നുപാൽവിഷംപശുവിന്നുപുല്ലുപാൽ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/68&oldid=193309" എന്ന താളിൽനിന്ന് ശേഖരിച്ചത്