താൾ:CiXIV39.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

൭൩൬. പണ്ടുകഴിഞ്ഞതുംപടയിൽപടയിൽചത്തതുംപറയെണ്ടാ
൭൩൭. പണ്ടൊരാൾപറഞ്ഞപൊലെ—
൭൩൮. പണിമുറിച്ചാൽപണിക്കുറകു–വാതുണ്ണിമുറിച്ചാൽ
ഉണ്ണിക്കുറകു—
൭൩൯. പണിമൂത്താൽകുന്നണയുംആളുമൂത്താൽകുലം
അണയും—
൭൪൦. പണിയെപായുംകടവുശെഷിക്കും
൭൪൧. പരപക്ഷംചെയ്യൊന്നു–പരലൊകംഇല്ല—
൭൪൨. പരുത്തിയൊളമെനൂൽവെളുക്കും
൭൪൩. പറഞ്ഞാൽകെൾക്കാത്തവന്നുവന്നാൽഖെദംഇല്ല—
൭൪൪. പലതുള്ളിപെരുവെള്ളം
൭൪൫. പലർഈമ്പുംഅണ്ടിതനിക്കെങ്കിൽതന്റെപെ
ട്ടകത്താക്കെണം— ൭൪൬. പലരുംകൂടിയാൽപാമ്പുംചാകാ—
൭൪൭. പല്ലിടുക്കിൽകുത്തിമണപ്പാൻകൊടുക്കരുതു—
൭൪൮. പശുകുത്തുമ്പൊൾപഞ്ചാക്ഷരംഒതിയാൽപൊര
(൩൮൨)

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/67&oldid=193310" എന്ന താളിൽനിന്ന് ശേഖരിച്ചത്