താൾ:CiXIV39.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

൭൨൩. പട്ടാണിതൊട്ടഅടനപൊല—
൭൨൪. പട്ടുനൂലുംവാഴനാരുംപൊലെ—
൭൨൫. പട്ടുംവളയുംപണിക്കൎക്കപെട്ടുംകുത്തുംപലിശെക്ക(൩൮൨)
൭൨൬. പണക്കാരൻഈറ്റയൻഎന്നുംഅഭ്യാസികുടില
ൻഎന്നുംകരുതരുതു—
൭൨൭. പണത്തിന്നുംമീതെപരന്തുംപറക്കയില്ല—
൭൨൮. പണമരികെഞായംമലയരികെഉറവു—
൭൨൯. പണമുള്ളവന്നെമണംഉള്ളു(പണമില്ലാത്തവൻപു
ല്ലുപൊലെ) ൭൩൦. പണമെഗുണം—
൭൩൧. പണംകിട്ടിമ്മെൽകുലം കുപ്പയിൽ—
൭൩൨. പണംനൊക്കിന്നുമുഖംനൊക്കില്ല—
൭൩൩. പണം പണംഎന്നുപറയുമ്പൊൾപിണവുംവായി
പിളൎക്കും— ൭൩൪. പണിക്കർവീണാലുംഅഭ്യാസം
൭൩൫. പണിക്കർവീണാലുംരണ്ടുരുളും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/66&oldid=193312" എന്ന താളിൽനിന്ന് ശേഖരിച്ചത്