താൾ:CiXIV39.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

൭൧൦. പകൽഎല്ലാംതപസ്സുചെയ്തുരാത്രിയിൽപശുവിൻക
ണ്ണുതിന്നും
൭൧൧. പകൽകക്കുന്നകള്ളനെരാത്രിയിൽകണ്ടാൽതൊ
ഴണം—
൭൧൨. പകൽകണ്ണുകാണാത്തനത്തുപൊലെ—
൭൧൩. പകൽവിളക്കഎന്നപൊലെ—
൭൧൪. പക്ഷിക്കാകാശംബലംമത്സ്യത്തിന്നുവെള്ളംബലം—
൭൧൫. പുഞ്ചപുറത്തിട്ടവെലികെട്ടുക—
൭൧൬. പടകണ്ടകുതിരപന്തിയിൽഅടങ്ങാതെ—
൭൧൭. പടയിൽഉണ്ടൊകുട(യും വടിയും)
൭൧൮. പക്ഷിക്കകൂടുമക്കൾക്കഅമ്മ—
൭൧൯. പടിക്കൽകുടംഇട്ടുടെക്കല്ല—
൭൨൦. പടെക്കുംഅടെക്കുംകുടെക്കുംചളിക്കുംനടുന്നല്ലൂ(൧൯൧) ൭൨൧. പട്ടൎക്കുണ്ടൊപടയുംവിനയുംപൊട്ടൎക്കുണ്ടൊവാക്കും
പൊക്കും—
൭൨൨. പട്ടർപാടുവന്നപൊലെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/65&oldid=193313" എന്ന താളിൽനിന്ന് ശേഖരിച്ചത്