താൾ:CiXIV39.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

൬൯൮. നെയ്യപ്പംതിന്നാൽരണ്ടുണ്ടുലാഭംമീടുംമിനുക്കാം
വയറുംനിറയും—
൬൯൯. നെല്ക്കൊരിയന്നുമക്കൾപിറന്നാൽമക്കടെമക്കളും
നെല്ക്കൊരിയർ—
൭൦൦. നെല്പൊതിയിൽ‌പുക്കമൂഷികൻപൊലെ—
൭൦൧. നെല്ലിൽതുരുമ്പില്ലെന്നുംപണത്തിൽകള്ളൻഇ
ല്ലെന്നുംവരുമൊ—
൭൦൨. നെല്ലുപൊലുവിന്നുകൊടുത്തെടുത്തുനിന്നുഅരിവാ
യ്പവാങ്ങല്ല—
൭൦൩. നെല്ലുംമൊരുംകൂട്ടിയതുപൊലെ—
൭൦൪. നെടിഉണ്മാൻപൊയകൂത്തിച്ചികണ്ണാടിവിറ്റു—
൭൦൫. നെരെവന്നാൽചുരികവളഞ്ഞുവന്നാൽകടുത്തില
൭൦൬. നെർപറഞ്ഞാൽനെരെത്തെപൊകാം
൭൦൭. നൊന്തവൻഅന്തംപായും—
൭൦൮. നൊക്കിനടക്കുന്നവള്ളികായ്ക്കതടഞ്ഞു—
൭൦൯. പകരാതെനിരെച്ചാൽകൊരാതെഒഴിയും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/64&oldid=193315" എന്ന താളിൽനിന്ന് ശേഖരിച്ചത്