താൾ:CiXIV39.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

പ്പെടുകഅല്ലാത്തഫലംഉണ്ടൊ—
൬൮൯. നീചനിൽചെയ്യുന്നഉപകാരംനീറ്റിലെവരപൊ
ലെ—(൭൩൯)—തൊണിയുടെനടുവിൽനിന്നുതു
ഴയുന്നതുപൊലെ—
൬൯൦. നീരൊലികെട്ടുചെരിപ്പഴിക്കെണമൊ—(൯)
൬൯൧. നീൎക്കൊലിയുംമതിഅത്താഴംമുടക്കാൻ—(൬൧൫)
൬൯൨. നീർനിന്നെടത്തൊളംചളി—(ചെറുകെട്ടും)
൬൯൩. നീറാലിയിൽആറുകാൽആകാ—
൬൯൪. നീറ്റിൽഅടിച്ചാൽകൊലെമുറിയുംനീർഎല്ലാംഒന്നു
തന്നെ—
൬൯൫. നുണക്കാതെഇറക്കികൂടാ–ഇണങ്ങാതെപിണങ്ങി
കൂടാ—
൬൯൬. നുള്ളിക്കൊടുചൊല്ലിക്കൊടുതല്ലിക്കൊടുതള്ളിക്ക
ള—
൬൯൭. നെയ്ക്കൂട്ടിയാൽനെഞ്ഞറിയുംഅകത്തിട്ടാൽപു
റത്തറിയാം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/63&oldid=193316" എന്ന താളിൽനിന്ന് ശേഖരിച്ചത്