താൾ:CiXIV39.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

൬൬൪. നാലാംകരുന്തലനഷ്ടം—
൬൬൫. നാലാൾപറഞ്ഞാൽനാടുംവഴങ്ങണം
൬൬൬. നിടിയൊന്റെതലയിൽവടി—
൬൬൭. നിടുവാൾപൊയാൽകൊടുവാൾനിടുവാൾ
൬൬൮. നിടുമ്പനപൊയാൽകുറുമ്പനനിടുമ്പന—
൬൬൯. നിത്യാഭ്യാസിആനയെഎടുക്കും(൩൪)
൬൭൦. നിന്നകുന്നുകുഴിക്കല്ല—
൬൭൧. നിന്റെകെട്ടും എന്റെകൊത്തുംസൂക്ഷിച്ചൊ—
൬൭൨. നിന്റെവായികണ്ടാൽവെളുത്തെടന്റെഅറതു
റന്നതുപൊലെ—
൬൭൩. നിറക്കുടംതുളുമ്പുകയില്ല-അരക്കുടംതുളുമ്പും—
൬൭൪. നിലത്തുവെച്ചെമുഖത്തുനൊക്കും—
൬൭൫. നിലാവുകണ്ടതായിവെള്ളംകുടിക്കുമ്പൊലെ—
൬൭൬. നിലെക്കുനിന്നാൽമലെക്കുസമം—
൬൭൭. നിലെക്കുനിന്നാൽവിലെക്കപൊകും—
൬൭൮. നിഴലിനെകണ്ടിട്ടുമണ്ണിന്നടിച്ചാൽകൈവെദന

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/62&oldid=193317" എന്ന താളിൽനിന്ന് ശേഖരിച്ചത്