താൾ:CiXIV39.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

൬൩൯. നമ്പിതുമ്പിപെരിച്ചാഴിപട്ടരുംപൊതുവാൾതഥാ–ഇ
വർ‌ഐവരുംഉള്ളെടംദൈവമില്ലെന്നുനിൎണ്ണയം—(൨൦൯)
൬൪൦. നമ്പൂതിരിക്കെന്തിന്നുണ്ടവല
൬൪൧. നമ്പൊലന്റെഅമ്മകിണററിൽപൊയപൊലെ(വെ
ളുത്തെടനെമുതലപിടിച്ചതുപൊലെ)
൬൪൨. നയശാലിയായാൽജയശാലിയാകും
൬൪൩. നരകത്തിൽകരുണയില്ലസ്വൎഗ്ഗത്തിൽമരണംഇല്ല
൬൪൪. നരിക്കുണ്ടൊപശുക്കുല
൬൪൫. നരിനരെച്ചാലുംകടിക്കും—
൬൪൬. നരിപെറ്റമടയിൽകുറുക്കൻപെറുകയില്ല—
൬൪൭. നരിയിൻകയ്യിൽകടച്ചിയെപൊറ്റുവാൻകൊടുത്ത
തുപൊലെ—
൬൪൮. നാടുവിട്ടരാജാവുംഊർവിട്ടപട്ടിയുംഒരുപൊലെ—
൬൪൯. നാടെനിക്കനഗരംഎനിക്കപകൽഎനിക്കവെളിവില്ല—
൬൫൦. നാട്ഒടുംനെരംനടുവെ—
൬൫൧. നാട്ടിലെവലിയൊർപിടിച്ചാൽഅരുത്എന്നുപാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/60&oldid=193320" എന്ന താളിൽനിന്ന് ശേഖരിച്ചത്