താൾ:CiXIV39.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

൬൨൭. ധൎമ്മടംപിടിച്ചതുകൊയഅറി‍‍ഞ്ഞില്ല—
൬൨൮. ധൎമ്മദൈവവുംതയമുഴിയുംതനിക്കനാശം
൬൨൯. ധൂപംകാട്ടിയാലുംപാപംപൊകാ—
൬൩൦. ധ്യാനമില്ലാഞ്ഞാലുംമൊനംവെണം—
൬൩൧. നക്കുന്നനായിക്കസ്വയംഭൂവുംപ്രതിഷ്ഠയുംഭെദം
ഉണ്ടൊ—
൬൩൨. നഗരത്തിൽഇരുന്നാലുംനരകഭയംവിടാ—
൬൩൩. നഞ്ഞെറ്റമീൻപൊലെ—
൬൩൪. നടന്നകാൽഇടരും(ഇരുന്നകാൽഇടരുന്നില്ല)
൬൩൫. നടന്നുകെട്ടവൈദ്യനുംഇരുന്നകെട്ടവെശ്യയും
ഇല്ല—
൬൩൬. നനെച്ചിറങ്ങിയാൽകുളിച്ചുകയറും—
൬൩൭. നനെഞ്ഞകിഴവിവന്നാൽഇരുന്നപിറകിന്നുചെ
തം— ൬൩൮. നനെഞ്ഞവന്നുഈറൻഇല്ലതുനിഞ്ഞവന്നുദുഃ
ഖംഇല്ല—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/59&oldid=193321" എന്ന താളിൽനിന്ന് ശേഖരിച്ചത്