താൾ:CiXIV39.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

൫൯൯. തിരുവായ്ക്കെതിർവായില്ല—
൬൦൦. തീക്കട്ടകഴുകിയാൽകരിക്കട്ട(൩൦൮)
൬൦൧. തീക്കനൽഅരിക്കുന്നഎറുമ്പുകരിക്കട്ടവെച്ചെക്കുമൊ
൬൦൨. തീക്കൊള്ളിമെലെമീറുകളിക്കുമ്പൊലെ—
൬൦൩. തീയിൽമുളെച്ചത്‌വെയിലത്തുചാകാ—
൬൦൪. തുടങ്ങല്ലമുമ്പെഅതാവതൊളംതുടങ്ങിയാൽപിമ്പ
തുകൈവിടല്ല—
(അല്ലാത്തെടത്തിൽചെല്ലല്ലചെന്നാൽപിന്നെ
പൊരല്ല)
൬൦൫. തുണയില്ലാത്തവൎക്കദൈവംതുണ—
൬൦൬. തൂകുമ്പൊൾ(ഉഴിഞ്ഞുചാടുമ്പൊൾ)പെറുക്കെണ്ടാ—
൬൦൭. തൂറാതൊൻതൂറുമ്പൊൾതീട്ടംകൊണ്ടുള്ളആറാട്ടു—
൬൦൮. തൂറിയൊനെപ്പെറിയാൽപെറിയൊനെയുംനാറും
൬൦൯. തെക്കോട്ടുപൊയകാറുപൊലെവടക്കൊട്ടുപോയആ
ളെപൊലെ—
൬൧൦. തെങ്ങുള്ളവളപ്പിലെതെങ്ങാകൊണ്ടുപൊയികൂടെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/57&oldid=193324" എന്ന താളിൽനിന്ന് ശേഖരിച്ചത്