താൾ:CiXIV39.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ളെഅയച്ചാൽപാൽകിട്ടുന്നു—
൫൮൫. താന്താൻകുഴിച്ചതിൽതാന്താൻ
൫൮൬. താന്തൊന്നിക്കുംമെത്തൊന്നിക്കുംപ്രതിയില്ല—
൫൮൭. താന്നെടാപ്പൊന്നിന്റെമാറ്ററിയാ—
൫൮൮. താൻപാതിദൈവംപാതി—(൭൭)
൫൮൯. തരംഅഴിയാതെപൂരംകൊള്ളാമൊ—
൫൯൦. താരംകൊണ്ടുരുട്ടിയാൽഒടംകൊണ്ടുരുട്ടും—
൫൯൧. താററ്റമണിപൊലെ—
൫൯൨. താളിന്നുപ്പില്ലഎന്നുംതാലിക്കുമുത്തില്ലഎന്നും—
൫൯൩. താഴിരിക്കെപടിയൊടുമുട്ടല്ല—
൫൯൪. താഴത്തുവീട്ടിൽവന്നവെള്ളിയഴ്ചമെലെവീട്ടിലും
൫൯൫. താഴെകൊയ്തവൻഏറചുമക്കെണം—
൫൯൬. തിണ്ടിന്മെൽനിന്നുതെറിപറയരുതു—
൫൯൭. തിന്നവായുംകൊന്നകൈയുംഅടങ്ങുകയില്ല—
൫൯൮. തിരനീക്കികടലാടാൻകഴിയുമൊ—
(തിരഅടങ്ങികുളിക്കാമൊ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/56&oldid=193326" എന്ന താളിൽനിന്ന് ശേഖരിച്ചത്