താൾ:CiXIV39.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

(അച്ചിക്കുപൊള്ളുന്നെരംകുട്ടിയെപിടിച്ചുചന്തിക്കവെ
ക്കും) ൫൭൭. താണ്ടൊർഉണ്ടെങ്കിൽതളൎച്ചഉണ്ടു—
൫൭൮. താണകണ്ടത്തിൽഎഴുന്നവിള—
൫൭൯. താണനിലത്തെനീർഒഴുകും-അതിനെദൈവംതു
ണചെയ്യും—
(താണപുരത്തെവെള്ളംനിയ്ക്കും)
൫൮൦. താൻആകാഞ്ഞാൽകൊണത്തിരിക്കപല്ലാകാ
ഞ്ഞാൽമെല്ലചിരിക്ക—
൫൮൧. താൻഇരിക്കുന്നെടത്തുതാൻഇരിക്കാഞ്ഞാൽ
അവിടെപിന്നെനായിരിക്കും–
൫൮൨. താൻഉണ്ണാതെവർവരംകൊടുക്കുമൊ—
(താൻഒട്ടെളുതായാൽകൊണത്തിരിക്കെണം
പല്ലൊട്ടെളുതായാൽമെല്ലെചവക്കണം(൫൮൦)
൫൮൩. താൻചത്തുമീൻപിടിച്ചാൽആൎക്കുകൂടാൻആ
കുന്നു—
൫൮൪. താൻചെന്നാൽമൊർകിട്ടാത്തെടത്തുനിന്നൊആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/55&oldid=193327" എന്ന താളിൽനിന്ന് ശേഖരിച്ചത്