താൾ:CiXIV39.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

൫൩൬. ചൊറുംകൊണ്ടതാകറിപൊകുന്നു—
൫൩൭. ചൊറുംവചുകൈമുട്ടുമ്പൊൾകാക്കച്ചിവറൊൻ(വരും)
൫൩൮. ഛെദംവന്നാലുംചിതംവെണം
൫൩൯. ജലരെഖപൊലെ
൫൪൦. ഞെക്കിപ്പഴുപ്പിച്ചപഴംപൊലെ—
൫൪൧. ഡില്ലിയിൽമീതെജഗഡില്ലി—
൫൪൨. തകൃതിപ്പലിശതടവിന്നാകാ
൫൪൩. തക്കംഎങ്കിൽതക്കം-അല്ലെങ്കിൽവെക്കം—
൫൪൪. തക്കവൎക്കതക്കവണ്ണംപറകൊല്ല—
൫൪൫. തഞ്ചത്തിന്നുവളംവെണ്ട—
൫൪൬. തട്ടാൻതൊട്ടാൽപത്തിന്നുഎട്ടു(എട്ടാൽഒന്നു)
൫൪൭. തല്ക്കാലവുംസദൃശവുംഉപ്പുപൊലെ—
൫൪൮. തല്ക്കുലംവറട്ടിധൎമ്മംചെയ്യരുത്
൫൪൯. തനിക്കല്ലാത്തതുതുടങ്ങരുത്
൫൫൦. തനിക്കിറങ്ങിയാൽതനിക്കറിയാം—
൫൫൧. തനിക്കചുടുമ്പൊൾകുട്ടിഅടിയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/52&oldid=193331" എന്ന താളിൽനിന്ന് ശേഖരിച്ചത്