താൾ:CiXIV39.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

മ്പിന്നുമൂഴക്കചൊരപൊങ്ങി)
൫൨൪. ചെറിയൊൻപറഞ്ഞാൽചെവിട്ടിൽപൊകാ—
൫൨൫. ചെറുതുകുറുതുപണിക്കനല്ലവിരുതൻ—
൫൨൬. ചെറുവിരൽവീങ്ങിയാൽപെരുവിരലൊളം—
൫൨൭. ചെല്ലാത്തപൊന്നിന്നുവട്ടംഇല്ല—
൫൨൮. ചേട്ടെക്കപിണക്കവുംഅട്ടെക്കകലക്കവുംന
ല്ലിഷ്ടം ൫൨൯. ചെമ്പെന്നുംചൊല്ലിവെളിക്കൊമണ്ണുകയറ്റിയത്
൫൩൦. ചേരതിന്നുന്നനാട്ടിൽചെന്നാൽനടുത്തുണ്ടംതിന്നൊളു
൫൩൧. ചേറുകണ്ടെടംചവിട്ടിയാൽവെള്ളംകണ്ടെടത്തുനി
ന്നുകഴുകെണം—
൫൩൨. ചേറ്റിൽഅടിച്ചാൽനീളെതെറിക്കും
൫൩൩. ചൊട്ടുകൊണ്ടാലുംമോതിരക്കൈകൊണ്ടുകൊ
ള്ളണം—
൫൩൪. ചൊറിക്കറിവില്ല—
൫൩൫. ചൊറങ്ങുംകൂറിങ്ങും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/51&oldid=193333" എന്ന താളിൽനിന്ന് ശേഖരിച്ചത്