താൾ:CiXIV39.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

൫൦൯. ചീങ്കണ്ണന്നുകൊങ്കണ്ണി
൫൧൦. ചീഞ്ഞചൊറ്റിന്നുഒടിഞ്ഞചട്ടുകം
(ചീരമുരട്ടകാരപൊടിക്കയില്ല–൩൪൫)
൫൧൧. ചുട്ടുതല്ലുമ്പൊൾകൊല്ലനുംകൊല്ലത്തിയുംഒന്നു—
൫൧൨. ചുണ്ടങ്ങകൊടുത്തുവഴുതിനിങ്ങവാങ്ങല്ല—
൫൧൩. ചുമടൊഴിച്ചാൽചുങ്കംവീട്ടെണ്ടാ
൫൧൪. ചുമലിൽഇരുന്നുചെവിതിന്നരുത്
൫൧൫. ചുവർഉണ്ടെങ്കിലെചിത്രംഎഴുതിക്കൂടു
൫൧൬. ചുളുക്കില്ലാത്തചക്കയുംകട്ടുചമ്പാടൻവഴക്കുണ്ടായി–
൫൧൭. ചൂട്ടകണ്ടമുയലിനെപൊലെ
൫൧൮. ചെക്കിപ്പൂവൊടുശൈത്താൻചുറഞ്ഞപൊലെ
൫൧൯. ചെട്ടിക്കകള്ളപ്പണംവന്നാൽകുഴിച്ചുമൂടുകയുള്ളു
൫൨൦. ചെട്ടിയാന്റെകപ്പലിന്നുദൈവംതുണ
൫൨൧. ചെപ്പടിക്കാരൻഅമ്പലംവിഴുങ്ങുമ്പൊലെ
൫൨൨. ചെമ്പിൽഅമ്പഴങ്ങപുഴുങ്ങിതിന്നിട്ടുംജീവിക്കെണം
൫൨൩. ചെമ്പെന്നുംചൊല്ലിഇരുമ്പീന്നുചൊരകളഞ്ഞു(–ഇരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/50&oldid=193334" എന്ന താളിൽനിന്ന് ശേഖരിച്ചത്