താൾ:CiXIV39.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

൪൮൧. ചക്കരതിന്നുമ്പൊൾനക്കിനക്കിതാരംകൊടുക്കുമ്പൊ
ൾമിക്കിമിക്കി—
൪൮൨. ചക്കരതൊട്ടകൈനക്കും
(ചക്കരപ്പാടത്തിൽകൈയിട്ടാൽനക്കുകയൊ—ഇല്ല
യൊ) ൪൮൩. ചക്കരക്കെഅകവുംപുറവുംഒക്കും–(—ഇല്ല)
൪൮൪. ചക്കിക്കചങ്കരൻഅട്ടെക്കപൊട്ടക്കുളം—
൪൮൫. ചക്കിന്റെമുരട്ടെകുട്ടന്റെമെൽ—
൪൮൬. ചക്കെതെങ്ങാകൊണ്ടിട്ടുംകൂട്ടെണം—
൪൮൭. ചങ്ങാതിനന്നെങ്കിൽകണ്ണാടിവെണ്ടാ—
൪൮൮. ചട്ടിയിലെപന്നിക്കനായാടെണ്ടാ—
൪൮൯. ചണ്ഡാലൻതീണ്ടിയപിണ്ണംപൊലെ—
൪൯൦. ചത്താൽതലതെക്കുപൊലുംവടക്കുപൊലും—
൪൯൧. ചത്തുകിടക്കിലെഒത്തുകിടക്കും—
൪൯൨. ചത്തുപൊയചിറ്റപ്പനുകാണിക്കാവൊ
൪൯൩. ചത്തൊന്റെവീട്ടിൽകൊന്നൊന്റെപൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/48&oldid=193337" എന്ന താളിൽനിന്ന് ശേഖരിച്ചത്