താൾ:CiXIV39.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

൪൭൦. കൊഴിമുട്ടഉടെക്കാൻകുറുവഴിവെണ്ടാ—
൪൭൧. ക്ഷെത്രപാലന്നുപാത്രത്തൊടെ
൪൭൨. ക്ഷൗരത്തിന്നുതെങ്ങാകൊടുത്തയക്കെണം—
൪൭൩. ഗതികെട്ടാൽപുലിപുല്ലുംതിന്നും
൪൭൪. ഗതികെട്ടാലെന്തുചെയ്യാംചാമഎങ്കിലുംചെമ്മൂൎയ്യ
൪൭൫. ഗുരുക്കളെനിനെച്ചുകുന്തവുംവിഴുങ്ങെണം
൪൭൬. ഗുരുക്കൾക്കകൊടുക്കുന്നത്അപ്പംതിന്നാൽപലിശെക്ക്
കൊള്ളുന്നതുപുറത്തു—
(ഗുരുക്കൾക്കവെച്ചതുചക്കകൊണ്ടാൽപലിശെക്കുള്ള
തുപുറത്തു—)
൪൭൭. ഗുരുവില്ലാത്തവിദ്യയാകാ—
(ഘടദീപംപൊലെ(൩൭൧)
൪൭൮. ചക്കയാകുന്നുചൂന്നുനൊക്കുവാൻ—
൪൭൯. ചക്കയൊളംകൊത്തിയാലെഉലക്കയൊളംകാതൽ
കിട്ടും—
൪൮൦. ചക്കരകൂട്ടിയാൽകമ്പിളിയുംതിന്നാം—(൨൮൧)

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/47&oldid=193339" എന്ന താളിൽനിന്ന് ശേഖരിച്ചത്