താൾ:CiXIV39.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

തറിയുന്നില്ല—(൨൭൭)
൪൪൮. കൊതികൊണ്ടുപറക്കാനുംപാടില്ലവെച്ചൊണ്ടുതി
ന്മാനുംപാടില്ല—
൪൪൯. കൊത്തുന്നകത്തിപണയത്തിലാക്കൊല്ല—
൪൫൦. കൊന്നാൽപാപംതിന്നാൽതീരും—
൪൫൧. കൊമ്പൻഎന്നുംചൊല്ലിപിടിക്കുമ്പൊഴെക്ക
ചെവിയൻ
൪൫൨. കൊമ്പൻപൊയതുമൊഴെക്കുംവഴി—
൪൫൩. കൊമ്പന്റെമുമ്പാകവമ്പന്റെപിമ്പാക—
൪൫൪. കൊമ്പുതൊറുംനനെക്കെണ്ടാമുരട്ടുനനെച്ചാൽ
മതി—
൪൫൫. കൊല്ലപ്പെരുവഴിതള്ളെക്കസ്ത്രീധനമൊ
൪൫൬. കൊല്ലുന്നരാജാവിന്നുതിന്നുന്നമന്ത്രി—
൪൫൭. കോടിഉടുത്തുകുളങ്ങരചെന്നാൽകൊണ്ടതിൽ
പാതിവില
൪൫൮. കോടികോടികോടികൊടുത്താൽകാണികൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/45&oldid=193341" എന്ന താളിൽനിന്ന് ശേഖരിച്ചത്