താൾ:CiXIV39.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ൽചട്ടിയിൽ—
൪൩൭. കൊടാത്തവനൊടുവിടാതിരക്ക—
൪൩൮. കൊടിലിന്നുകൊട്ട ൪൩൯. കൊടുത്താകെക്കാശയുംകൊണ്ടകൈക്കഭീ
തിയും—
(കൊടുക്കുന്നെടത്താശകൊല്ലുന്നെടത്തുവെടി) ൪൪൦. കൊടുത്തുകൊള്ളെണംവിദ്യകൊത്തുകെട്ടെണം
കച്ച—
൪൪൧. കൊണ്ടൊൻതിന്നൊൻവീട്ടട്ടെ—
൪൪൨. കൊണ്ടവൻകൊടുക്കും—കൊണ്ടവൻഅഞ്ചും—
൪൪൩. കൊണ്ടാടിയാൽകുരണ്ടിയുംദൈവം—
൪൪൪. കൊണ്ടാൽകൊണ്ടപരിച്
൪൪൫. കൊണ്ടെടത്തുകൊടുക്കാഞ്ഞാൽരണ്ടെടത്തുകൊ
ടുക്കെണം—
൪൪൬. കൊതിച്ചതുവരാവിധിച്ചതെവരും
൪൪൭. കൊതുപൊകുന്നത്അറിയുംആനപൊകുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/44&oldid=193342" എന്ന താളിൽനിന്ന് ശേഖരിച്ചത്